എസ്‌യുവികളുടെയും വാഹന ഇലക്ട്രോണിക്സിന്റെയും വർദ്ധിച്ചുവരുന്ന ആവശ്യം മുൻനിർത്തി ഫ്രഞ്ച് ഓട്ടോമൊബൈൽ ഘടക നിർമ്മാതാക്കളായ ഫോർവിയ ഇന്ത്യയിൽ 70 മില്യൺ യൂറോയുടെ അധിക നിക്ഷേപം പ്രഖ്യാപിച്ചു. 2030ഓടെ ഇന്ത്യയിലെ വരുമാനം 1 ബില്യൺ യൂറോയായി ഇരട്ടിപ്പിക്കാനും രാജ്യത്ത് മൂന്ന് പുതിയ നിർമ്മാണ പ്ലാന്റുകൾ ആരംഭിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

Forvia India Investment

ഈ പുതിയ വിപുലീകരണത്തിലൂടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനം വർധിപ്പിച്ച് 9,000-ത്തിലധികം ആക്കി മാറ്റും. Faurecia, Hella എന്നിവയുടെ ലയനത്തിലൂടെ രൂപം കൊണ്ട ഫോർവിയ ഇതിനകം തന്നെ ഇന്ത്യയിൽ പത്തിലധികം നിർമ്മാണ പ്ലാന്റുകളും ഗവേഷണ കേന്ദ്രങ്ങളും നടത്തിവരുന്നുണ്ട്.

French automotive supplier Forvia will invest an additional €70 million in India, launch three new manufacturing plants, and target €1 billion in revenue by 2030 while expanding its workforce to over 9,000 employees.

Share.
Leave A Reply

Exit mobile version