channeliam.com

മേക്ക് ഇൻ ഇന്ത്യയെ പിന്തുണച്ച് പ്രാദേശിക നിർമാണം വിപുലമാക്കി Realme
ഇന്ത്യയിൽ Realme സ്മാർട്ട് വാച്ച്, ഇയർബഡ് എന്നിവ Khy Electronics നിർമ്മിക്കും
ഇന്ത്യയിൽ റിയൽമിയുടെ AIoT ഉൽ‌പ്പന്നങ്ങൾ നിർമ്മിക്കാൻ ഖൈ ഇലക്ട്രോണിക്‌സുമായി കരാറിലേർപ്പെട്ടതായി കമ്പനി അറിയിച്ചു
Realme Watch 2 Pro, Realme Buds Wireless,Realme 4K Smart TV Google Stick എന്നിവ Khy Electronics നിർമിക്കും
ലോക്കലൈസേഷനും ഇന്നവേഷനും പ്രാധാന്യം നൽകി റിയൽമി മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നത് തുടരും
Make in India സംരംഭത്തെ പിന്തുണച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി വ്യക്തമാക്കി
Oppo,Wingtech Mobiles,DBG ടെക്നോളജി എന്നിവയാണ് റിയൽ‌മിയുടെ സ്മാർട്ട്‌ഫോൺ നിർമ്മാണ പങ്കാളികൾ
Bhagwati, Videotex എന്നിവ റിയൽമിക്കു വേണ്ടി സ്മാർട്ട് ടിവി നിർമിക്കും
സ്മാർട്ട്‌ഫോണുകളുടെയും സ്മാർട്ട് ടിവികളുടെയും 100% പ്രാദേശിക നിർമ്മാണം ഉറപ്പാക്കിയതായി കമ്പനി അവകാശപ്പെട്ടു
സ്ക്രീനുകൾ, ബാറ്ററികൾ ഉൾപ്പെടെയുളള റിയൽ‌മി സ്മാർട്ട്‌ഫോൺ ഘടകങ്ങളിൽ 60-70% ത്തിൽ കൂടുതൽ നിലവിൽ ഇന്ത്യയിൽ നിർമിക്കുന്നു
ഓഗസ്റ്റ് മുതൽ റിയൽമി നേപ്പാളിലേക്ക് കയറ്റുമതിയും ആരംഭിച്ചിട്ടുണ്ട്
, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com