മാസം 2 സ്റ്റാർട്ടപ്പുകളിൽ വീതം ഫണ്ടിറക്കാൻ Artha Venture 2022 മാർച്ച് വരെ മാസം തോറും 2 സ്റ്റാർട്ടപ്പുകളിൽ വീതം ഫണ്ട് ചെയ്യും: Artha Venture റെവന്യു ജനറേറ്റ് ചെയ്യുന്ന ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകളിലാണ് ഫണ്ട് ഇറക്കുക 13-18% ഇക്വിറ്റി ഡൈല്യൂഷനിൽ 1.5 മുതൽ 4 കോടി രൂപ വരെ നിക്ഷേപിക്കാനാണ് ലക്ഷ്യം നിക്ഷേപിക്കുന്ന സ്റ്റാർട്ടപ്പുകൾക്കൊപ്പം വർക്ക് ചെയ്ത് റെവന്യൂ ഉയർത്തും: Anirudh Damani (Artha Venture) ചിലവ് കൂട്ടാതെ തന്നെ 6 മാസം കൊണ്ട് 4 മടങ്ങ് വരെ റെവന്യൂ ഉയർത്താനായിട്ടുണ്ട്: Anirudh ഫോളോ ഓൺ റൗണ്ടുകളിൽ 20 കോടി വരെ നിക്ഷേപം ആകർഷിക്കാൻ സ്റ്റാർട്ടപ്പുകളെ സഹായിക്കും Oyo Rooms, Purplle എന്നീ സ്റ്റാർട്ടപുകളിൽ ഉൾപ്പെടെ നിക്ഷേപകരാണ് Artha Venture