Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?

5 July 2026

ബംഗാളിൽ നിക്ഷേപത്തിന് Fusion CX

5 July 2026

ഐഐടി വിട്ട് 25കോടിയുടെ സ്റ്റാർട്ടപ്പ്

5 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പറ്റേർണിറ്റി ലീവ് നയങ്ങളിൽ മുന്നിൽ ഈ രാജ്യങ്ങൾ
News Update

പറ്റേർണിറ്റി ലീവ് നയങ്ങളിൽ മുന്നിൽ ഈ രാജ്യങ്ങൾ

ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ പറ്റേർണിറ്റി ലീവ് നയങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ട് വേൾഡ് പോപ്പുലേഷൻ റിവ്യൂ. സ്വീഡനും നോർവേയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മാതൃകയാകുമ്പോൾ ഇന്ത്യയിലെ സ്ഥിതി ഇങ്ങനെ.
News DeskBy News Desk5 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും കുഞ്ഞുങ്ങളുടെ പരിപാലനത്തിൽ പിതാക്കന്മാർക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കുന്ന പറ്റേർണിറ്റി ലീവ് നയങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമായി വേൾഡ് പോപ്പുലേഷൻ റിവ്യൂ 2026. പട്ടികയിൽ നോർഡിക് രാജ്യങ്ങളാണ് മുൻപന്തിയിലുള്ളത്. സ്വീഡൻ മാതാപിതാക്കൾക്കായി ആകെ 480 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകുമ്പോൾ, ഐസ്‌ലാൻഡ് കുറഞ്ഞത് 180 ദിവസത്തെ അവധി വാഗ്ദാനം ചെയ്യുന്നു. ഡെന്മാർക്കിൽ ഓരോ രക്ഷിതാവിനും 24 ആഴ്ച വരെയും, നോർവേയിൽ ആകെ 12 മാസത്തെ അവധിയുമാണ് അനുവദിക്കുന്നത്. ഫിൻലാൻഡ് 160 ദിവസത്തെ അവധി നൽകുമ്പോൾ, ഇതിൽ 63 ദിവസം വരെ ആവശ്യമെങ്കിൽ മറ്റ് രക്ഷിതാവിന് കൈമാറാനും സൗകര്യമൊരുക്കുന്നു.

Best paternity leave countries

യൂറോപ്യൻ രാജ്യങ്ങളായ സ്പെയിനിൽ 112 ദിവസവും നെതർലാൻഡ്‌സിൽ 42 ദിവസവുമാണ് പറ്റേർണിറ്റി ലീവ്. ഏഷ്യൻ രാജ്യങ്ങളിൽ ജപ്പാൻ എട്ട് ആഴ്ചയ്ക്കുള്ളിൽ 28 ദിവസത്തെ അവധിയും, കൂടാതെ ശമ്പളത്തിന്റെ 67 ശതമാനം വരെ സർക്കാർ ആനുകൂല്യമായി നൽകിക്കൊണ്ട് ഒരു വർഷം വരെ നീളുന്ന ചൈൽഡ് കെയർ ലീവും നൽകുന്നു. എന്നാൽ ഇന്ത്യയിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 15 ദിവസത്തെ പറ്റേർണിറ്റി ലീവിനു മാത്രമേ അർഹതയുള്ളൂ. സ്വകാര്യ മേഖലയിൽ ഏകീകൃത നിയമങ്ങൾ ഇല്ലാത്തതിനാൽ സൊമാറ്റോ, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ചില കമ്പനികൾ സ്വന്തം നിലയിൽ അവധി നൽകുമ്പോൾ മറ്റ് പല സ്ഥാപനങ്ങളിലും ഇത്തരം ആനുകൂല്യങ്ങൾ ലഭ്യമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു

Explore the world’s best paternity leave policies in 2026. While Sweden and Norway lead with extensive paid leave, see how India’s 15-day policy for government employees compares to the global standard for new fathers

banner gender equality in childcare Iceland 180 days leave Japan paternity leave benefits Norway paternity leave paid parental leave Sweden Paternity leave policies 2026 paternity leave rules India 2026 private sector paternity leave India World Population Review Report
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?

5 July 2026

ബംഗാളിൽ നിക്ഷേപത്തിന് Fusion CX

5 July 2026

ഐഐടി വിട്ട് 25കോടിയുടെ സ്റ്റാർട്ടപ്പ്

5 July 2026

പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം

4 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?
  • ബംഗാളിൽ നിക്ഷേപത്തിന് Fusion CX
  • ഐഐടി വിട്ട് 25കോടിയുടെ സ്റ്റാർട്ടപ്പ്
  • പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം
  • ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ!

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?
  • ബംഗാളിൽ നിക്ഷേപത്തിന് Fusion CX
  • ഐഐടി വിട്ട് 25കോടിയുടെ സ്റ്റാർട്ടപ്പ്
  • പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം
  • ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ!
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil