Buddha തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് UP-യിലെ Kushinagar International Airport
Buddha Tourism Circuit Energy പകരുന്ന Airport Prime Minister Narendra Modi രാജ്യത്തിന് സമർപ്പിച്ചു
ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി നേരിട്ടുളള Air Connectivity Airport നൽകും
3.2 കിലോമീറ്റർ നീളമുളള Runway ഉത്തർപ്രദേശിലെ വിമാനത്താവളങ്ങളിൽ ഏറ്റവും നീളമുള്ള റൺവേയാണ്
ഓരോ മണിക്കൂറിലും ഡിപ്പാർചറും അറൈവലും ഉൾപ്പെടെ 88 വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി വിമാനത്താവളത്തിനുണ്ട്
260 കോടി രൂപ ചെലവിലാണ് 590 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന Kushinagar Airport നിർമ്മിച്ചിരിക്കുന്നത്
3,600 ചതുരശ്ര കിലോമീറ്ററിലാണ് Airport Passanger Terminal നില കൊളളുന്നത്
17.5 കോടി രൂപ ചെലവിൽ നിർമ്മിച്ച 8 നിലകളുള്ള അത്യാധുനിക എയർ ട്രാഫിക് കൺട്രോളാണ് എയർപോർട്ടിനുളളത്
വിമാനത്താവളത്തിന് മണിക്കൂറിൽ 300 യാത്രക്കാരെ വഹിക്കാനുളള ശേഷിയാണുളളത്
Airport– Tourism, Hospitality മേഖലകളെ ഉത്തേജിപ്പിക്കുകയും ഈ മേഖലകളിൽ ധാരാളം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യും
വരും വർഷങ്ങളിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവും ടൂറിസവും 15 മുതൽ 20 ശതമാനം വരെ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version