ബിസിനസ്-ടു-ബിസിനസ് Travel Market Place ആയ Traviate ഏറ്റെടുത്ത് Easemytrip

Online Travel Platform EaseMyTrip-ന്റെ ആദ്യ ഏറ്റെടുക്കലാണിത്

ഏറ്റെടുക്കൽ EaseMyTrip-ന്റെ Hotel, Holiday Business വർദ്ധിപ്പിക്കാൻ സഹായിക്കും

ഒക്ടോബർ 28 വരെയുളള EaseMyTrip-ന്റെ Market Capital 5,345 കോടി രൂപയാണ്

ഈ ഏറ്റെടുക്കലിലൂടെ EaseMyTrip അതിന്റെ B2B ഓഫറുകൾ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു

2016 ൽ സ്ഥാപിതമായ Traviate ഇന്ത്യയിലെ ആദ്യത്തെ B2B ട്രാവൽ മാർക്കറ്റാണ്

Hotels, Online Travel Agencies, Travel Agents എന്നിവയ്ക്കിടയിൽ പരസ്പര ഇടപാടുകൾ Traviate സാധ്യമാക്കുന്നു

കമ്പനിയുടെ ഹോട്ടൽ ഇൻവെന്ററിയുടെ എഴുപത് ശതമാനവും B2B ചാനലാണ് വിൽക്കുന്നതെന്ന് ട്രാവിയേറ്റ് അവകാശപ്പെടുന്നു

കമ്പനിയുടെ പ്ലാറ്റ്‌ഫോമിൽ 1.2 ദശലക്ഷത്തിലധികം ഹോട്ടലുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version