ചെന്നൈയിലെ AI School Of India, ഇന്ത്യയിലെ ആദ്യത്തെ Artificial Intelligence Lab അവതരിപ്പിച്ചു

Artificial Intelligence for Coding പഠനത്തിനുമായി ഒരു ആഗോള പാഠ്യപദ്ധതി നടപ്പാക്കും

AI LAB-ന് വേണ്ടി AI School of India Technology Provider AI World School ആണ്

AI പാഠ്യപദ്ധതി ആവിഷ്കരിച്ചത് AI സ്കൂൾ ഓഫ് ഇന്ത്യയിലെ എഞ്ചിനീയർമാരും അധ്യാപകരും ആണ്

ISTE, USA, Intel, IBM എന്നിവയുടെയും മറ്റ് സ്ഥാപനങ്ങളുടെയും പരിശീലനവും സർട്ടിഫിക്കേഷനും നേടിയവരാണ് ഇവർ

AI സ്കൂൾ ഓഫ് ഇന്ത്യ, സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബുകൾക്ക് ക്ലൗഡ് പ്രവേശനത്തിനും AI പരിശീലനത്തിനുമായി അടിസ്ഥാന സൗകര്യങ്ങളും കരിക്കുലവും നൽകും

7 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുളളതാണ് AI കോഴ്സുകൾ

വിദ്യാർത്ഥികൾക്ക് Human AI Interaction, Machine Learning, Neural Networking, Python, Natural Language Processing തുടങ്ങിയവ പഠിക്കാൻ AI LAB ഉപയോഗിക്കാം

ദേശീയ വിദ്യാഭ്യാസ നയം 2020, വിദ്യാഭ്യാസത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യം എടുത്തുകാട്ടിയിരുന്നു

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version