channeliam.com

Elon Musk-ന്റെ SpaceX ഇന്ത്യ സബ്‌സിഡിയറി, രാജ്യത്ത് 2022 ഡിസംബറോടെ 2 ലക്ഷം Broadband Terminal ലക്ഷ്യമിടുന്നു

Satellite Broadband ടെർമിനലുകളിൽ 80% ഗ്രാമീണ ജില്ലകളിലായിരിക്കുമെന്നു SpaceX Country-Director Sanjay Bhargava പറഞ്ഞു

Starlink Satellite Communications Pvt Ltd രാജ്യത്ത് 12 ജില്ലകളെ Broadband സേവനങ്ങൾക്കായി തിരഞ്ഞെടുത്തു

100 സ്കൂളുകളിലേക്ക് Broadband Connectivity കൊണ്ടുവരാൻ നിതി ആയോഗുമായി ചേർന്ന് സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നു

20 സ്കൂളുകൾ ഡൽഹിയിലും ബാക്കി ഗ്രാമീണ ജില്ലകളിലുമായിരിക്കുമെന്ന് SpaceX അറിയിച്ചു

ഇന്ത്യയിൽ, സ്റ്റാർലിങ്കിന്റെ Satellite Broadband സേവനത്തിന് പ്രതിവർഷം ഒരു ലക്ഷം രൂപ ചിലവാകും

അതേസമയം Dish, Modem, Cable എന്നിവ ഉൾപ്പെടുന്ന കിറ്റിന് ഏകദേശം 40,000 രൂപ വിലവരും

രാജ്യത്തെ 70% സ്‌കൂളുകളിലും Broadband Connectivity ഇല്ലാത്തതിനാൽ ഇന്ത്യയിൽ Starlink സേവനങ്ങൾക്ക് വളർച്ചാസാധ്യതയുണ്ടെന്ന് കമ്പനി വിശ്വസിക്കുന്നു

Satellite Broadband സേവനം വാഗ്ദാനം ചെയ്യുന്നതിനുള്ള ലൈസൻസിനായി കമ്പനി ഉടൻ അപേക്ഷിക്കുമെന്ന് Sanjay Bhargava അറിയിച്ചു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com