Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026

Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »    Dabangg എന്ന പടവും പൈപ്പുകളും
Entrepreneur

   Dabangg എന്ന പടവും പൈപ്പുകളും

ദബാങ്ങ് എന്ന പടത്തിലൂടെ പൈപ്പ് കമ്പനി കോടീശ്വരന്മാരായി
News DeskBy News Desk4 May 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദബാംഗ് എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെ സൽമാൻഖാൻ മാത്രമല്ല സൂപ്പർ ഹിറ്റായി മാറിയത്,  ചിത്രത്തിൽ പ്രോഡക്റ്റ് പ്ലേസ്മെന്റ് ആയി വന്ന ഒരു UPVC പൈപ്പ് കമ്പനിയും കൂട്ടത്തിൽ വളർച്ചയുടെ പടവുകൾ കയറി വ്യവസായ മേഖലയിൽ സൂപ്പർ ഹിറ്റായി. സൽമാൻ ഖാൻ കമ്പനിയുടെ   ബ്രാൻഡ് അംബാസിഡറായതോടെ Astral Limited 56,800 കോടി രൂപയുടെ ആസ്തിയുള്ളതായി മാറി. ഇന്നും തന്റെ വളർച്ചക്ക് സൽമാൻഖാനോടു നന്ദി പറയുകയാണ് ആസ്ട്രൽ ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ  സന്ദീപ് എഞ്ചിനീയർ. ഇദ്ദേഹത്തിനിന്ന്  27,957 കോടി രൂപയുടെ ആസ്തിയുണ്ട്.

ആഭ്യന്തര, വ്യാവസായിക ആവശ്യങ്ങൾക്കായി പോളിമർ പൈപ്പിംഗ് സംവിധാനങ്ങൾ നിർമ്മിക്കുന്ന ആസ്ട്രൽ ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് സന്ദീപ് എഞ്ചിനീയർ. ഫോർബ്സ് ഇന്ത്യയുടെ കണക്കനുസരിച്ച്, ശതകോടീശ്വരനായ വ്യവസായിയുടെ  ആസ്തി 3.35 ബില്യൺ ഡോളറാണ്, ഏകദേശം 27,957 കോടി രൂപ.  ആസ്ട്രൽ പൈപ്പ്‌സിൻ്റെ  കമ്പനിയുടെ മൂല്യം 56,800 കോടി രൂപയാണ്.

സന്ദീപ് എഞ്ചിനീയർ 1996-ൽ അദ്ദേഹത്തിൻ്റെ ജന്മനാടായ അഹമ്മദാബാദിൽ സ്ഥാപിച്ചതാണ് ആസ്ട്രൽ.  ഇന്ത്യയിൽ CPVC പൈപ്പിംഗ് അവതരിപ്പിച്ചതിന് പ്രശസ്തമാണ് ആസ്ട്രൽ. ആസ്ട്രൽ സ്ഥാപിക്കുന്നതിന് മുമ്പ്, അഹമ്മദാബാദിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ പ്രോജക്ട് എഞ്ചിനീയറായാണ് സന്ദീപ് തൻ്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്.

2010-ൽ സൽമാൻ ഖാൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ Dabangg ലെ സാനിദ്ധ്യത്തിന് ശേഷം ആസ്ട്രലിൻ്റെ വിൽപ്പന ഗണ്യമായി ഉയർന്നു. സൽമാൻ ഖാൻ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായതും ബിസിനസിൻ്റെ വളർച്ചയെ സഹായിച്ചു. നടൻ രൺവീർ സിംഗും ബ്രാൻഡിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിലെ ഉദ്‌ഗം സ്‌കൂളിലാണ് സന്ദീപ് എഞ്ചിനീയർ സ്‌കൂൾ വിദ്യാഭ്യാസം നടത്തിയത്.   അഹമ്മദാബാദിലെ ലാൽഭായ് ദൽപത്ഭായ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി.  സന്ദീപ് എഞ്ചിനീയർ 2019-ൽ കോടീശ്വരൻമാരുടെ ക്ലബ്ബിൽ പ്രവേശിച്ചു.  

Astral Limited, led by Sandeep Engineer, saw immense growth after featuring in Salman Khan’s blockbuster movie Dabangg. With a valuation of Rs 56,800 crore, the company credits its success to Salman Khan’s brand ambassadorship.

banner Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026

Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം

11 June 2026

ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
  • Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം
  • ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ
  • മെട്രോ രണ്ടാം ഘട്ടം 2027ൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
  • Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം
  • ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ
  • മെട്രോ രണ്ടാം ഘട്ടം 2027ൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil