channeliam.com

3-4 വർഷത്തിനുള്ളിൽ രാജ്യത്ത് Electronics ഉൽപ്പാദനം 300 ബില്യൺ ഡോളറായി ഉയർത്താൻ തയ്യാറെടുക്കുന്നതായി Minister Rajeev Chandrasekhar

Large Scale Construction, High Competitiveness, Ideal Policies ഇവയിലൂടെ 3-4 വർഷത്തിനുള്ളിൽ നിർമാണം 300 ബില്യൺ ഡോളറാക്കും

2020-21-ലെ നിലവിലുള്ള 75 ബില്യൺ ഡോളറിൽ നിന്ന് 2025-ഓടെ 300 ബില്യൺ ഡോളറിലേക്ക് വളരാനുള്ള നയരേഖ ‌അവതരിപ്പിച്ചു

ഇന്ത്യയുടെ ELectronics കയറ്റുമതി വർധിപ്പിക്കുന്നതിനും ആഗോള മൂല്യ ശൃംഖലയിൽ കൂടുതൽ പങ്കാളിത്തം നേടുന്നതിനും നയരേഖ ലക്ഷ്യമിടുന്നു

300 ബില്യൺ ഡോളർ എന്ന ലക്ഷ്യത്തിൽ 40 ശതമാനവും കയറ്റുമതി ആയിരിക്കുമെന്ന് മന്ത്രി പറഞ്ഞു

Electronics Class Design, System Design and Software Design എന്നിവയിൽ Global Market Share നേടുന്നതിന് ഇന്ത്യയ്ക്ക് കഴിവുണ്ട്

ചൈനയുടെയും വിയറ്റ്‌നാമിന്റെയും Electronics കയറ്റുമതി ഇന്ത്യയേക്കാൾ യഥാക്രമം 70 ഇരട്ടിയും 11 ഇരട്ടിയുമാണ്

PLI സ്കീമുകൾ, Logistics കാര്യക്ഷമത, വ്യവസായത്തെ സഹായിക്കുന്നതിനുള്ള നയം എന്നിവയിലൂടെ പൂർണ്ണ പിന്തുണ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്

രാജ്യത്ത് 200-ലധികം യൂണിറ്റുകൾ Mobile Phones ഘടകങ്ങളും നിർമ്മിക്കുന്നു, ഇത് 2014-ൽ രണ്ട് യൂണിറ്റുകൾ മാത്രമായിരുന്നു

2014-15 ലെ 6 കോടി Handst-കളിൽ നിന്ന് 2020-21 കാലത്ത് 30 കോടി ഹാൻഡ്‌സെറ്റുകൾ India നിർമിച്ചു

മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ നിർമാണത്തിൽ രണ്ടാമത്തെ വലിയ നിർമ്മാതാവായി India ഉയർന്നുവരുന്നതായാണ് വിലയിരുത്തൽ

അടുത്ത 35 വർഷത്തിനുള്ളിൽ Electronics മേഖലയെ ഇന്ത്യയിലെ ഏറ്റവും മികച്ച കയറ്റുമതിയിൽ ഒന്നായി മാറ്റാനുളള ശ്രമമാണ് Government നടത്തുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com