Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആന്റി-ഡ്രോൺ സിസ്റ്റം വിന്യസിച്ച് VOC Port
News Update

ആന്റി-ഡ്രോൺ സിസ്റ്റം വിന്യസിച്ച് VOC Port

സമുദ്ര, തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നൂതന ആന്റി-ഡ്രോൺ സംവിധാനം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി VOC Port. വ്യോമ ഭീഷണികളിൽ നിന്ന് തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാൻ ഇതിലൂടെ സാധിക്കും.
News DeskBy News Desk7 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സമുദ്ര, തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കവുമായി വി.ഒ. ചിദംബരനാർ തുറമുഖ അതോറിറ്റി (VOC Port). നൂതന ആന്റി-ഡ്രോൺ സംവിധാനം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി മാറിയിരിക്കുകയാണ് വിഒസി പോർട്ട്. വ്യോമ ഭീഷണികളിൽ നിന്ന് തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിലും തന്ത്രപ്രധാന സമുദ്ര സൗകര്യങ്ങളിൽ പ്രവർത്തന പ്രതിരോധശേഷി കൂട്ടാനും ഇതിലൂടെ സാധിക്കും.

VOC Port India's First Anti-Drone System

തുറമുഖത്ത് വിന്യസിച്ചിരിക്കുന്ന ആന്റി-ഡ്രോൺ സിസ്റ്റം സങ്കീർണ തുറമുഖ പരിതസ്ഥിതികൾക്കായി രൂപകൽപന ചെയ്ത റേഡിയോ ഫ്രീക്വൻസി, റഡാർ അധിഷ്ഠിത സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതാണ്. 5 കിലോമീറ്റർ വരെ ഫലപ്രദമായ പ്രവർത്തന ശ്രേണിയോടെ 360 ഡിഗ്രി ഓമ്‌നിഡയറക്ഷണൽ കവറേജാണ് ഈ സിസ്റ്റം നൽകുക. സെൻസിറ്റീവ് പ്രവർത്തന മേഖലകൾക്കായി സമഗ്രവും വേഗത്തിലുള്ളതുമായ സുരക്ഷാ പരിഹാരം രൂപപ്പെടുത്തുന്ന സംവിധാനം ഡ്രോൺ ഡിറ്റക്ടർ, ഡ്രോൺ ഡിറ്റക്ഷൻ റഡാർ, മാൻ-പാക്ക് ജാമർ എന്നിവയും സംയോജിപ്പിക്കുന്നു.

അനധികൃത ഡ്രോണുകളുടെ തത്സമയ കണ്ടെത്തൽ, ട്രാക്കിംഗ്, വർഗീകരണം, നിർവീര്യമാക്കൽ എന്നിവയ്ക്ക് ഈ സംവിധാനം പ്രാപ്തമാക്കുന്നു. തുറമുഖ പ്രവർത്തനങ്ങൾ സംരക്ഷണം ഇതിലൂടെ വർധിപ്പിക്കാനാകും. തദ്ദേശീയമായി രൂപകൽപന ചെയ്‌തിരിക്കുന്ന ഇലക്ട്രോണിക് പ്രതിരോധ പരിഹാരമായി രൂപകൽപന ചെയ്‌തിരിക്കുന്ന സംവിധാനം, തീരദേശ, സമുദ്ര മേഖലകളിലെ വ്യോമ സുരക്ഷാ ഭീഷണികളെ നേരിടാനുള്ള ഇന്ത്യയുടെ കഴിവിലെ ശ്രദ്ധേയമായ പുരോഗതിയെ പ്രതിനിധീകരിക്കുന്നു.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ശാസ്ത്ര വ്യാവസായിക ഗവേഷണ വകുപ്പിന് കീഴിലുള്ള കേന്ദ്ര സർക്കാർ സംരംഭമായ സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡും പോർട്ട് അതോറിറ്റിയും തമ്മിൽ പദ്ധതിക്കായുള്ള കരാർ ഔദ്യോഗികമായി ഒപ്പുവെച്ചു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയ സുരക്ഷയും സമുദ്ര പ്രതിരോധശേഷിയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള അമൃത് കാൽ വിഷൻ 2047, മാരിടൈം ഇന്ത്യ വിഷൻ 2030 എന്നിവയുമായി ഈ സംരംഭം യോജിക്കുന്നു. മെച്ചപ്പെട്ട വ്യോമാതിർത്തി നിരീക്ഷണം, ഉയർന്നുവരുന്ന തീരദേശ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കൽ, അടിയന്തര പ്രതികരണ തയ്യാറെടുപ്പ് എന്നിവ ഇന്ത്യൻ തുറമുഖങ്ങളിലുടനീളമുള്ള സുരക്ഷാ നവീകരണത്തിനുള്ള മാനദണ്ഡമായി VOC പോർട്ടിനെ സ്ഥാപിക്കുമെന്നും ഇത് ദേശീയ സമുദ്ര സുരക്ഷയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുമെന്നും തുറമുഖ അധികൃതർ പറഞ്ഞു

V.O. Chidambaranar Port (VOC Port) makes history as the first Indian port to implement an advanced anti-drone system. Featuring 360-degree radar and jammers, the system enhances maritime safety and protects critical infrastructure from aerial threats.

Amrit Kaal Vision 2047 Anti-Drone System India banner Central Electronics Limited Coastal Defense Technology Drone Detection Radar Indian Ports Security Maritime India Vision 2030 maritime security Radio Frequency Jammer V.O. Chidambaranar Port VOC Port Authority
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil