IIT Madras സംഘടിപ്പിക്കുന്ന Tech & Innovation Fair Shaastra 2022 സ്റ്റാർട്ടപ്പുകൾക്ക് നവീന സാധ്യതകൾ തുറക്കുന്നു
Tech അധിഷ്‌ഠിത പ്രോജക്റ്റുകൾ വികസിപ്പിക്കുന്നതിനും വാണിജ്യ ഉൽപ്പന്നമായി വളരാനുള്ള കഴിവ് വർധിപ്പിക്കുന്നതിനും ഒരു പ്ലാറ്റ്ഫോമാണ് ഒരുക്കുന്നത്
Early Stage സ്റ്റാർട്ടപ്പുകൾക്കു Tech & Innovation ഫെയറിൽ പങ്കെടുക്കാവുന്നതാണ്
UG,PG വിദ്യാർത്ഥികൾക്കും Ph.D. Research സ്കോളർമാർക്കും Tech & Innovation ഫെയറിൽ പങ്കെടുക്കാം
Robotics, Healthcare, Biotechnology and Agriculture, IoT തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രോട്ടോടൈപ്പുകളാണ് ക്ഷണിക്കുന്നത്
Prototype ഏറ്റവും ലാഭകരമായ ഉൽപ്പന്നമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള മെന്ററിംഗ് സെഷനുകളിലേക്ക് ആക്സസ് ലഭിക്കും
Angel Investors, Venture Capitalists, Incubators, മറ്റ് വിദഗ്ധർ എന്നിവരുമായി നെറ്റ്‌വർക്കിംഗ് അവസരവും വാഗ്ദാനം ചെയ്യുന്നു
App Based Startup സേവനങ്ങൾക്കും ഇവന്റിന് അപേക്ഷിക്കാൻ യോഗ്യതയില്ല
Indian Institute of Technology Madras-ന്റെ വാർഷിക Technology ഫെസ്റ്റിവലാണ് Shaastra
2022 ജനുവരിയിൽ ആദ്യ ആഴ്ചകളിലാണ് Shaastra 2022 അരങ്ങേറുന്നത്, Registration നവംബർ 14 വരെ മാത്രം
പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി https://tif.shaastra.org/ സന്ദർശിക്കുക
Type above and press Enter to search. Press Esc to cancel.