Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൂട്ടപ്പിരിച്ചുവിടലുമായി ആഗോള കമ്പനികൾ
News Update

കൂട്ടപ്പിരിച്ചുവിടലുമായി ആഗോള കമ്പനികൾ

നിക്ഷേപ ബാങ്കിംഗ് ഭീമനായ മോർഗൻ സ്റ്റാൻലി 2500 പേരെ പിരിച്ചുവിട്ടപ്പോൾ ടെക് ഭീമനായ ആമസോൺ (Amazon) റോബോട്ടിക്സ് വിഭാഗത്തിൽ നിന്നാണ് പിരിച്ചുവിടലുകൾ നടത്തിയത്.
News DeskBy News Desk5 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വീണ്ടും കൂട്ടപ്പിരിച്ചുവിടലുകളിലേക്ക് കടന്ന് ആഗോള കമ്പനികൾ. നിക്ഷേപ ബാങ്കിംഗ് ഭീമനായ മോർഗൻ സ്റ്റാൻലി (Morgan Stanley) 2500 പേരെ പിരിച്ചുവിട്ടപ്പോൾ ടെക് ഭീമനായ ആമസോൺ (Amazon) റോബോട്ടിക്സ് വിഭാഗത്തിൽ നിന്നാണ് പിരിച്ചുവിടലുകൾ നടത്തിയത്. ആമസോണിൽ നിന്ന് ജോലി നഷ്ടമായവരുടെ കൃത്യമായ എണ്ണം കമ്പനി പുറത്തുവിട്ടിട്ടില്ല.

Morgan Stanley and Amazon Mass Layoffs


വർദ്ധിച്ചുവരുന്ന കൃത്രിമബുദ്ധി (AI) സ്വാധീനത്തിന്റെ പശ്ചാത്തലത്തിൽ ചില കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ നടത്താറുണ്ടെങ്കിലും, മോർഗൻ സ്റ്റാൻലിയിലെ നടപടി അതുമായി നേരിട്ട് ബന്ധപ്പെടുന്നതല്ലെന്നാണ് വിലയിരുത്തൽ. മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് മുൻഗണനകൾ, പരിഷ്കരിച്ച ആഗോള ലൊക്കേഷൻ തന്ത്രം, വ്യക്തിഗത പ്രകടന അവലോകനങ്ങൾ തുടങ്ങിയവയാണ് പിരിച്ചുവിടലുകൾക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, ആമസോണിലെ നടപടി എഐ കേന്ദ്രീകൃത പ്രവർത്തന മാതൃകയിലേക്കും കൂടുതൽ കാര്യക്ഷമതയിലേക്കുമുള്ള തന്ത്രപരമായ മാറ്റത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.

മോർഗൻ സ്റ്റാൻലിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ്, വെൽത്ത് മാനേജ്മെന്റ്, ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലാണ് ജോലികൾ വെട്ടിക്കുറച്ചത്. എന്നാൽ സാമ്പത്തിക ഉപദേഷ്ടാക്കളെ ഇത് ബാധിക്കില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, വലിയ ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായാണ് ആമസോണിലെ പിരിച്ചുവിടലുകൾ. 2022 മുതൽ ഏകദേശം 57,000 തസ്തികകൾ വെട്ടിക്കുറച്ച ആമസോൺ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് തുടരുകയാണ്. 2025 ഒക്ടോബറിലും 2026 ജനുവരിയിലും നടന്ന പിരിച്ചുവിടൽ റൗണ്ടുകൾക്ക് ശേഷമാണ് ഇപ്പോഴത്തെ നടപടി.

Global giants Morgan Stanley and Amazon announce fresh layoffs. Morgan Stanley cuts 2,500 roles across major divisions, while Amazon trims its robotics unit as part of a 2026 strategic shift toward AI and operational efficiency

AI impact on jobs Amazon Blue Jay project Amazon cost cutting Amazon robotics layoffs banner Corporate restructuring 2026 Global mass layoffs 2026 Investment banking job cuts Morgan Stanley layoffs Morgan Stanley wealth management tech industry layoffs Wall Street layoffs
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil