channeliam.com

ചുരുങ്ങിയ ദിവസത്തിനുളളിൽ Crypto ലോകത്തെ പുത്തൻ തരംഗമായി മാറിയ Squid Game തകർന്നു തരിപ്പണമായെന്ന് Report.

ജനപ്രിയ Netflix Drama Squid Game-മിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപം കൊണ്ടതാണ് പുതിയ Cryptocurrency

കഴിഞ്ഞ ദിവസം 5 മിനിറ്റിനുള്ളിൽ Squid Game ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപകർക്ക് ദശലക്ഷക്കണക്കിന് ഡോളറാണ് നഷ്ടമായത്

തകർച്ചയ്ക്ക് ശേഷവും 40,000-ലധികം ആളുകൾ Token കൈവശം വച്ചിട്ടുണ്ടെന്ന് Blockchain Search എഞ്ചിനും Analytics പ്ലാറ്റ്‌ഫോമുമായ BscScan

തുടക്കത്തിൽ നാലു ദിവസംകൊണ്ട് നിക്ഷേപകരുടെ 1,000 രൂപയുടെ നിക്ഷേപം 3.45 ലക്ഷമായി വളര്‍ന്നതോടെയാണ് സ്‌ക്വിഡിലേക്ക് പണമൊഴുകിയത്

ഒരു ടോക്കണിന് $38 എന്ന നിരക്കിൽ Crypto Exchange Pancakeswap-ൽ തുടക്കത്തിൽ വ്യാപാരം ചെയ്ത സ്ക്വിഡിന്റെ മൂല്യം $2,856.65 ആയി വർദ്ധിച്ചു

പിന്നീടാണ് അഞ്ച് മിനിട്ടിനുളളിൽലാണ് $0.0007 എന്ന നിരക്കിലേക്ക് മൂല്യം കൂപ്പുകുത്തിയത്

ഉപയോക്താക്കള്‍ക്കു കോയിനുകള്‍ വില്‍ക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി നേരത്തേ തന്നെ ഉയര്‍ന്നിരുന്നു

സ്ക്വിഡിന്റെ തകർച്ചയ്ക്ക് പിന്നിലെ കാരണം Rug Pool Scam എന്ന് Crypto ലോകം വിളിക്കുന്ന തട്ടിപ്പാണെന്നാണ് സൂചന

ഡെവലപ്പർമാർക്ക് അയച്ച ഇമെയിൽ തിരിച്ചുവന്നതായും Social Media ചാനലുകൾ അടച്ചുപൂട്ടിയതായും Report ചെയ്തിരുന്നു

നെറ്റ്ഫ്ളിക്സില്‍ ഏറ്റവും അധികം ആളുകള്‍ അടുത്തിടെ കണ്ട ഷോയായിരുന്നു Korean Drama Series ആയ Squid Games

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com