രാജ്യത്ത് കാർ വിപണിയിൽ Maruti Suzuki-യേക്കാൾ മുന്നേറ്റവുമായി TATA Motors
TATA Motors 10 വർഷത്തിനിടെ ആദ്യമായി വിപണിയിൽ മുമ്പനായ Maruti Suzuki-യേക്കാൾ Car വിൽപന വരുമാനത്തിൽ മുന്നിലെത്തിയതായി Report
Semiconductor Shortage-നെ ഫലപ്രദമായി പ്രതിരോധിക്കാൻ TATA-യ്ക്ക് കഴിഞ്ഞപ്പോൾ Maruti Suzuki-യുടെ നിർമാണം മന്ദഗതിയിലായി
സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ TATA Motors-ന്റെ പ്രവർത്തന മാർജിൻ 5.2 ശതമാനം ഉയർന്നപ്പോൾ Maruti Suzuki സംഭവിച്ചത് 4.2 ശതമാനം ഇടിവ്
TATA പ്രതിവർഷം 31% കുതിപ്പും മൊത്തം വിൽപ്പനയിൽ 16% പ്രതിമാസ വളർച്ചയും രേഖപ്പെടുത്തി
സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഒരു കാറിൽ നിന്നുമുളള TATA Motors-സിന്റെ പ്രവർത്തന ലാഭം 45,810 രൂപയാണ്
2021 സെപ്റ്റംബറിൽ TATA Motors-ന്റെ വിപണി വിഹിതം 11.3 ശതമാനമായി ഉയർന്നു
സെപ്റ്റംബറിൽ 1,078 യൂണിറ്റ് ഇവികൾ വിറ്റതായി TATA Motors പറഞ്ഞു, കഴിഞ്ഞ വർഷം 308 യൂണിറ്റുകളായിരുന്നു വിൽപന
TATA Motors-ന്റെ മികച്ച പ്രവർത്തന ഫലങ്ങൾക്ക് കാരണം വൻ ഡിമാൻഡും മികച്ച വോളിയവും ആണ്
ഒക്ടോബറിൽ മാരുതി സുസുക്കിയുടെ വിൽപ്പന 24 ശതമാനം ഇടിഞ്ഞ് 1,38,335 യൂണിറ്റിലെത്തി
Type above and press Enter to search. Press Esc to cancel.