Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം

4 July 2026

ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ!

4 July 2026

തായ്‌ലൻഡ് യാത്ര, പുതിയ നിർദേശം

4 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സെമികണ്ടക്ടർ രംഗത്ത് വമ്പൻ ചുവടുവെപ്പിന് ഇന്ത്യ
News Update

സെമികണ്ടക്ടർ രംഗത്ത് വമ്പൻ ചുവടുവെപ്പിന് ഇന്ത്യ

ഇന്ത്യ സെമികണ്ടക്ടർ രംഗത്തെ അടിസ്ഥാന ചിപ്പുകളിൽ നിന്ന് ലോകത്തിലെ ഏറ്റവും ആധുനിക ചിപ്പുകളിലേക്ക് ലക്ഷ്യം മാറ്റുകയാണ്. വരാനിരിക്കുന്ന Semicon 2.0 പദ്ധതിയുടെ ഭാഗമായി 3nm, 2nm ചിപ്പുകളുടെ രൂപകൽപനയും നിർമാണവുമാണ് രാജ്യം ലക്ഷ്യമിടുന്നത്.
News DeskBy News Desk29 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യ സെമികണ്ടക്ടർ രംഗത്തെ അടിസ്ഥാന ചിപ്പുകളിൽ നിന്ന് ലോകത്തിലെ ഏറ്റവും ആധുനിക ചിപ്പുകളിലേക്ക് ലക്ഷ്യം മാറ്റുകയാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വരാനിരിക്കുന്ന Semicon 2.0 പദ്ധതിയുടെ ഭാഗമായി 2030കളുടെ തുടക്കത്തിൽ തന്നെ 3nm, തുടർന്ന് 2nm ചിപ്പുകളുടെ രൂപകൽപനയും നിർമാണവും ഇന്ത്യ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി. Design Linked Incentive (DLI) പദ്ധതിയിലുള്ള സ്റ്റാർട്ടപ്പുകളോട് സംസാരിക്കവെ, 2029ഓടെ രാജ്യത്തിനുള്ളിലെ ആവശ്യങ്ങളുടെ ഭൂരിഭാഗം ചിപ്പുകൾ ഇന്ത്യയിൽ തന്നെ ഡിസൈൻ ചെയ്ത് നിർമിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും മന്ത്രി പ്രകടിപ്പിച്ചു.

India semiconductor mission

ഇതുവരെ ഇന്ത്യയുടെ ചിപ്പ് ശ്രമങ്ങൾ മെച്വേർഡ് നോഡുകളിലേക്കും ഡിസൈൻ പിന്തുണയിലുമായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ Semicon 2.0 വഴി തായ്‌വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പിന്തുടർന്ന വികസന മാതൃക അനുസരിച്ച് വേഗം കൂട്ടുന്ന സമീപനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. DLI 2.0 ഘട്ടത്തിൽ compute, radio frequency (RF), networking, power management, sensors, memory എന്നീ ആറു ചിപ്പ് വിഭാഗങ്ങളിലാണ് പ്രധാന ശ്രദ്ധ. മിസൈലുകൾ, പ്രതിരോധ സംവിധാനങ്ങൾ, കാറുകൾ, റെയിൽവേ ഉൾപ്പെടെയുള്ള മേഖലകൾക്ക് ഇവ നിർണായക ഘടകങ്ങളാണെന്നും നിലവിലെ 24 ഫാബ്‌ലെസ് സ്റ്റാർട്ടപ്പുകളുടെ എണ്ണം കുറഞ്ഞത് 50 ആയി ഉയർത്താനും സർക്കാർ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു

India targets the world’s most advanced 3nm and 2nm chip manufacturing under the Semicon 2.0 project. Learn how India aims for chip self-sufficiency by 2029.

2nm chips India 3nm chip design Ashwini Vaishnaw semiconductor news banner Design Linked Incentive DLI 2.0 fabless startups India India chip manufacturing 2030 India Semiconductor Mission Semicon 2.0 semiconductor self-reliance
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം

4 July 2026

ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ!

4 July 2026

തായ്‌ലൻഡ് യാത്ര, പുതിയ നിർദേശം

4 July 2026

ജോധ്പൂരിൽ പുതിയ വിമാനത്താവള ടെർമിനൽ

4 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം
  • ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ!
  • തായ്‌ലൻഡ് യാത്ര, പുതിയ നിർദേശം
  • ജോധ്പൂരിൽ പുതിയ വിമാനത്താവള ടെർമിനൽ
  • E20, വ്യക്തത വരുത്തി കേന്ദ്രം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം
  • ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ!
  • തായ്‌ലൻഡ് യാത്ര, പുതിയ നിർദേശം
  • ജോധ്പൂരിൽ പുതിയ വിമാനത്താവള ടെർമിനൽ
  • E20, വ്യക്തത വരുത്തി കേന്ദ്രം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil