channeliam.com

ബിറ്റ്‌കോയിനും മറ്റ് ക്രിപ്റ്റോ കറൻസികളും കുതിച്ചുയരുമ്പോൾ ആഗോള ക്രിപ്‌റ്റോകറൻസി വിപണി 3 ട്രില്യൺ ഡോളർ എന്ന നേട്ടം മറികടന്നു

ലോകത്തിലെ എല്ലാ ക്രിപ്റ്റോ കറൻസികളുടെയും മാർക്കറ്റ് ക്യാപിറ്റൽ കഴിഞ്ഞ ദിവസം 3.9 ട്രില്യൺ ഡോളർ ആയി ഉയർന്നു

കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള മുൻനിര ക്രിപ്‌റ്റോകൾ വിലയിൽ 11.6% വളർച്ച രേഖപ്പെടുത്തിയപ്പോൾ Ethereum 11.2% ഉയർന്നു

Binance Coin 17.6 ശതമാനവും Solana 21.4 ശതമാനവും Cardano 17.2 ശതമാനവും വളർച്ച രേഖപ്പെടുത്തി

XRP, Polkadot, Dogecoin എന്നിവ യഥാക്രമം 15.7 ശതമാനം, 5.7 ശതമാനം, 3.6 ശതമാനം വർധിച്ചു

ഈ വർഷം ഏപ്രിൽ 6 ന് മാർക്കറ്റ് ക്യാപിറ്റൽ ആദ്യമായി 2 ട്രില്യൺ ഡോളറിലെത്തിയിരുന്നു

സെപ്റ്റംബറിൽ, ക്രിപ്‌റ്റോ മാർക്കറ്റ് ക്യാപ് രണ്ടുതവണ 2 ട്രില്യൺ ഡോളറിന് താഴെയായി

മുഖ്യധാരാ നിക്ഷേപകർ ക്രിപ്റ്റോ കറൻസികൾക്കുളള പിന്തുണ തുടരുന്നതിനാൽ ക്രിപ്റ്റോ അഡോപ്ഷനും വർദ്ധിച്ചു

ഒക്‌ടോബറിൽ ഏകദേശം 160 ശതമാനം വളർച്ച രേഖപ്പെടുത്തിയ Shiba Inu, കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 20% വളർച്ചയാണ് രേഖപ്പെടുത്തിയത്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com