Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫാസ്ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി
News Update

ഫാസ്ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി

വാണിജ്യേതര വാഹനങ്ങൾക്കുള്ള പാസ് നിരക്കിലാണ് ഏപ്രിൽ ഒന്നു മുതൽ വർധനയുണ്ടാകുക. ഇതോടെ സ്വകാര്യ കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയുടെ ഉടമകൾ വാർഷിക പാസിന് 3075 രൂപ നൽകണം. മുൻപ് ഇത് 3000 രൂപയായിരുന്നു.
News DeskBy News Desk16 March 2026Updated:16 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദേശീയ പാതകളിലെ ടോൾ പേയ്‌മെന്റുകൾ ലളിതമാക്കുന്നതിനായി ആരംഭിച്ച ഫാസ്റ്റ് ടാഗ് വാർഷിക പാസ് പദ്ധതിക്ക് ഇനി ചിലവേറും.  2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഫാസ്ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിക്കാനുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) തീരുമാനമാണ് ഇതിനുപിന്നി‌ൽ. മാർച്ച് 12ന് പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, വാണിജ്യേതര വാഹനങ്ങൾക്കുള്ള പാസ് നിരക്കിലാണ് ഏപ്രിൽ ഒന്നു മുതൽ വർധനയുണ്ടാകുക. ഇതോടെ സ്വകാര്യ കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയുടെ ഉടമകൾ വാർഷിക പാസിന് 3075 രൂപ നൽകണം. മുൻപ് ഇത് 3000 രൂപയായിരുന്നു.

ഹൈവേകളിലെ പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് കുറയ്ക്കുക, ഡിജിറ്റൽ ടോൾ പിരിവ് പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിലാണ് ദേശീയ പാതാ അതോറിറ്റി ഫാസ്റ്റ് ടാഗ് വാർഷിക പാസ് ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം, സാധുവായ ഫാസ്റ്റ് ടാഗുള്ള ഏതൊരു സ്വകാര്യ വാഹനത്തിനും ഈ പാസ് ലഭിക്കും. ഒരിക്കൽ സജീവമാക്കിയാൽ, വാർഷിക പാസ് ഒരു വർഷത്തേക്കോ പരമാവധി 200 യാത്രകൾക്കോ (ഏതാണ് ആദ്യം വരുന്നത് അത്) സാധുതയുള്ളതായിരിക്കും

NHAI has announced a fee revision for the FASTag annual pass for the 2026-27 fiscal year. Starting April 1, private car and van owners must pay ₹3075 for the pass, valid for one year or 200 trips. See the full details of the hike here

banner car toll pass rates digital toll collection FASTag 200 trips FASTag annual pass validity FASTag price hike 2026 FASTag recharge hike National Highway Authority of India NHAI FASTag annual pass NHAI official order March 12 private vehicle toll pass toll charges India 2026
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil