എൻട്രി സെഗ്‌മെന്റ് ഹാച്ച്ബാക്കിൽ Celerio 2021 പുറത്തിറക്കി മാരുതി സുസുക്കി
26.68 കിലോമീറ്റർ Mileage പുത്തന്‍ Celerio നൽകുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു
4.99 ലക്ഷം രൂപ മുതൽ 6.94 ലക്ഷം രൂപ വരെയാണ് Celerio 2021 എക്സ്-ഷോറൂം വില
7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ Console Push Button, Multi Function Steering Wheel ഇവയുമായാണ് പുത്തൻ Celerio വരുന്നത്
വിനോദത്തിനായി Apple CarPlay, Android Auto സപ്പോർട്ട് ഈ മോഡലിനുണ്ട്
സുരക്ഷക്കായി രണ്ട് Front Air ബാഗുകൾ, ABS, കൺസോൾ പാനലിൽ ക്യാമറയുള്ള Reversing Censor എന്നിവ സജ്ജീകരിച്ചിട്ടുണ്ട്
Maruti Suzuki Celerio 2021-ൽ 1.0 ലിറ്റർ 3 Cylinder K10c Petrol എഞ്ചിനാണ്
ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5 സ്പീഡ് Manual Gear Box, 5 സ്പീഡ് AMT
Arctic White, Silky Silver, Glistening Grey, Caffeine Brown എന്നിവയ്ക്കൊപ്പം ഫയർ റെഡ്, സ്പീഡി ബ്ലൂ കളർ ഓപ്ഷനുകളും ലഭിക്കും
ആദ്യമായി 2014-ൽ അവതരിപ്പിച്ച സെലേറിയോ 5.9 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു
സെലേറിയോയുടെ നിലവിലുള്ള മോഡലുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്ന് കമ്പനി അറിയിച്ചു
Type above and press Enter to search. Press Esc to cancel.