Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai

22 June 2026

നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ

22 June 2026

ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും

22 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നാവികസേനയുടെ കരുത്ത് കൂട്ടാൻ അത്യാധുനിക ഹെലികോപ്റ്ററുകൾ
News Update

നാവികസേനയുടെ കരുത്ത് കൂട്ടാൻ അത്യാധുനിക ഹെലികോപ്റ്ററുകൾ

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ച ധ്രുവ് ഹെലികോപ്റ്ററുകളുടെ പുതിയ നാവിക പതിപ്പായ യുഎച്ച്-എം 60 എണ്ണം വാങ്ങാനാണ് നാവികസേന തീരുമാനിച്ചിരിക്കുന്നത്. ഫോൾഡബിൾ ബ്ലേഡുകളും അത്യാധുനിക റഡാറുകളുമുള്ള ഈ ഹെലികോപ്റ്ററുകൾ 2028 മുതൽ സേനയുടെ ഭാഗമായി തുടങ്ങും.
News DeskBy News Desk15 March 2026Updated:16 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 60 പുതിയ യുഎച്ച്-എം (UH-M) ഹെലികോപ്റ്ററുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം തീരുമാനം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) വികസിപ്പിച്ച ധ്രുവ് ഹെലികോപ്റ്ററുകളുടെ അത്യാധുനിക നാവിക പതിപ്പാണിത്. കപ്പലുകളിൽ നിന്ന് സുഗമമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള ഫോൾഡബിൾ ബ്ലേഡുകളും ടെയ്ലുമാണ് ഇവയുടെ പ്രധാന പ്രത്യേകത. 2027ൽ സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി 2028 മുതൽ ഇവ നാവികസേനയുടെ ഭാഗമായി തുടങ്ങും.

Indian Navy UH-M helicopters induction

സമുദ്ര നിരീക്ഷണത്തിനായി ഘടിപ്പിച്ച അത്യാധുനിക എസ (AESA) റഡാർ, കരുത്തുറ്റ ഗിയർബോക്സ് എന്നിവ യുഎച്ച്-എം ഹെലികോപ്റ്ററുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. കടലിലെ രക്ഷാപ്രവർത്തനങ്ങൾ, മെഡിക്കൽ ഇവാക്വേഷൻ, ചരക്ക് നീക്കം എന്നിവയ്ക്ക് പുറമെ പൈറേറ്റ് വിരുദ്ധ പട്രോളിംഗിനും ഇവ ഉപയോഗിക്കാം. വിദേശ ഹെലികോപ്റ്ററുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയമായ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഈ നീക്കം ഇന്ത്യൻ സമുദ്രമേഖലയിലെ സുരക്ഷ കൂടുതൽ ശക്തമാക്കും.

The Indian Navy to acquire 60 indigenous UH-M helicopters from HAL. Featuring foldable blades and AESA radars, these Dhruv variants will boost maritime security

anti-piracy patrolling India banner foldable blade helicopters HAL aerospace news HAL Dhruv naval variant Indian Navy fleet expansion 2028 Indian Navy UH-M helicopters indigenous utility helicopters India maritime surveillance AESA radar naval search and rescue helicopters
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai

22 June 2026

നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ

22 June 2026

ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും

22 June 2026

പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements

22 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai
  • നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai
  • നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil