എൻട്രി സെഗ്‌മെന്റ് ഹാച്ച്ബാക്കിൽ Celerio 2021 പുറത്തിറക്കി മാരുതി സുസുക്കി

26.68 കിലോമീറ്റർ Mileage പുത്തന്‍ Celerio നൽകുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു

4.99 ലക്ഷം രൂപ മുതൽ 6.94 ലക്ഷം രൂപ വരെയാണ് Celerio 2021 എക്സ്-ഷോറൂം വില

7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ Console Push Button, Multi Function Steering Wheel ഇവയുമായാണ് പുത്തൻ Celerio വരുന്നത്

വിനോദത്തിനായി Apple CarPlay, Android Auto സപ്പോർട്ട് ഈ മോഡലിനുണ്ട്

സുരക്ഷക്കായി രണ്ട് Front Air ബാഗുകൾ, ABS, കൺസോൾ പാനലിൽ ക്യാമറയുള്ള Reversing Censor എന്നിവ സജ്ജീകരിച്ചിട്ടുണ്ട്

Maruti Suzuki Celerio 2021-ൽ 1.0 ലിറ്റർ 3 Cylinder K10c Petrol എഞ്ചിനാണ്

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5 സ്പീഡ് Manual Gear Box, 5 സ്പീഡ് AMT

Arctic White, Silky Silver, Glistening Grey, Caffeine Brown എന്നിവയ്ക്കൊപ്പം ഫയർ റെഡ്, സ്പീഡി ബ്ലൂ കളർ ഓപ്ഷനുകളും ലഭിക്കും

ആദ്യമായി 2014-ൽ അവതരിപ്പിച്ച സെലേറിയോ 5.9 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു

സെലേറിയോയുടെ നിലവിലുള്ള മോഡലുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്ന് കമ്പനി അറിയിച്ചു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version