ഇന്ത്യയിൽ സർവീസ് ആരംഭിക്കാൻ ആകാശ എയർ 72 ബോയിംഗ് 737 MAX വിമാനങ്ങൾക്ക് ഓർഡർ നൽകി

737-8, ഉയർന്ന ശേഷിയുള്ള 737-8-200 എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ആകാശ എയറിന്റെ ഓർഡറിൽ ഉൾപ്പെട്ടിരിക്കുന്നത്

9 ബില്യൺ ഡോളർ മൂല്യമുളള ഓർഡറാണ് ആകാശ എയർ യുഎസ് കമ്പനിയായ ബോയിംഗിന് നൽകിയിരിക്കുന്നത്

രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള പുതിയ എയർലൈനാണ് ആകാശ എയർ

ഇന്ത്യയിൽ ആകാശ എയറിന്റെ പ്രവർത്തനത്തിനുള്ള നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സിവിൽ ഏവിയേഷൻ മന്ത്രാലയം കഴിഞ്ഞ മാസം നൽകിയിരുന്നു

ഇൻഡിഗോയുടെയും ജെറ്റ് എയർവേയ്‌സിന്റെയും മുൻ ചീഫ് എക്‌സിക്യൂട്ടീവുമാരുമാണ് ആകാശ എയറിന്റെ അമരത്തുളളത്

51 വിമാനങ്ങളുമായി ഇന്ത്യയിലെ വൈഡ് ബോഡി മാർക്കറ്റിൽ ബോയിംഗ് ആധിപത്യം പുലർത്തുന്നു

2018 ലെ ജെറ്റിന്റെ തകർച്ചയ്ക്ക് ശേഷം ഇന്ത്യയിൽ ബോയിംഗ് 570 നാരോ ബോഡി വിമാനങ്ങൾ 35% ൽ നിന്ന് 18% ആയി കുറഞ്ഞു

നിലവിൽ, മാക്‌സ് വിമാനങ്ങളുടെ രാജ്യത്തെ ഏക ഉപഭോക്താവ് സ്‌പൈസ് ജെറ്റ് മാത്രമാണ്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version