channeliam.com

5G ട്രയലുകൾ നടത്താൻ റിലയൻസ് ജിയോയുമായി പങ്കാളിത്തത്തിലേർപ്പെട്ട് Redmi India

Xiaomi-യുടെ ഉപ-ബ്രാൻഡായ Redmi Indiaയുടെ വരാനിരിക്കുന്ന Redmi Note 11T 5G സ്മാർട്ട്‌ഫോണിനായാണ് 5G ട്രയലുകൾ

Redmi Note 11T 5G ഹാൻഡ്സെറ്റിന്റെ ശേഷിയും പ്രകടനവും പരിശോധിക്കുന്നതിനായാണ് ട്രയലുകൾ നടത്തിയത്

ഇരു കമ്പനികളും 5G സ്റ്റാൻഡ്‌ എലോൺ ലാബ് ട്രയൽ നടത്തി, മെച്ചപ്പെട്ട 5G സേവനം നൽകുന്നതിനാണ് ട്രയൽ

നവംബർ 30 ന് റെഡ്മി നോട്ട് 11T 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു

6.6 ഇഞ്ച് ഫുൾ HD+ LCD ഡിസ്‌പ്ലേയുമായാണ് റെഡ്മി നോട്ട് 11T 5G വരുന്നത്

മെമ്മറി ഓപ്ഷനിൽ 6GB RAM/64GB സ്റ്റോറേജും 6GB RAM/128GB സ്റ്റോറേജും ടോപ് വേരിയന്റിന് 8GB RAM/128GB സ്റ്റോറേജുമാണുളളത്

33W ഫാസ്റ്റ് ചാർജറും 5,000mAh ബാറ്ററിയുമാണ് റെഡ്മി നോട്ട് 11T 5G ക്ക് നൽകിയിരിക്കുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com