MSMEകളെ പിന്തുണയ്ക്കാൻ സോഷ്യൽ ഇംപാക്ട് ലെൻഡിംഗ് പ്രോഗ്രാമുമായി സിഡ്ബിയും ഗൂഗിളും

ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി ചെറുകിട വ്യവസായ വികസന ബാങ്ക് – സിഡ്ബി അറിയിച്ചു

വനിതാ സംരംഭകർ നടത്തുന്ന സംരംഭങ്ങളിലായിരിക്കും പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

5 കോടി വരെ വിറ്റുവരവുള്ള മൈക്രോ എന്റർപ്രൈസസുകൾക്ക് 25 ലക്ഷം മുതൽ 1 കോടി രൂപ വരെ വായ്പാ നൽകുന്നതാണ് ലോൺ പ്രോഗ്രാം

കോവിഡ്- പ്രതിസന്ധിയിലാക്കിയ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി 15 മില്യൺ ഡോളർ ഫണ്ടാണ് പ്രോഗ്രാമിന്റെ ഭാഗമായുളളത്

ഓൺ ബോർഡിംഗ് മുതൽ വിതരണ ഘട്ടം വരെ പേപ്പർ രഹിതമായിട്ടാണ് ഉപഭോക്താക്കൾക്ക് ലോൺ നൽകുക

വനിതാ സംരംഭകർക്ക് അനുയോജ്യമായ ഇളവുകളും പലിശ നിരക്കിൽ നൽകുമെന്ന് പ്രസ്താവനയിൽ പറയുന്നു

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version