channeliam.com

കോയമ്പത്തൂരിൽ ഒരു Electric വാഹന Cluster സൃഷ്ടിക്കാൻ Tamil Nadu Government പദ്ധതിയിടുന്നു

Electric Vehicle വ്യവസായത്തിന് ഒരു Mega Cluster ആസൂത്രണം ചെയ്യുന്നതായി തമിഴ്‌നാട്, MSME Secretary V. Arun Roy പറഞ്ഞു

Electric മോട്ടോറുകൾക്കും അനുബന്ധ ഭാഗങ്ങൾക്കും ആയിരിക്കും Cluster മൂൻതൂക്കം നൽ‌കുക

EV Supply Chain Cluster നിർമാണത്തിനായി കൺ‌സൾട്ടന്റിനെ നിയമിക്കാനുളള നടപടികൾ Tamil Nadu Government തുടങ്ങി

EV Cluster MSME യൂണിറ്റുകൾക്കും അവസരങ്ങൾ നൽകിയേക്കാമെന്ന് Arun Roy പറഞ്ഞു

കോയമ്പത്തൂരിലെ പ്രാദേശിക Motor നിർമ്മാതാക്കളെ Electric ഇവി മോട്ടോറിലും പാർട്സുകളിലും പ്രോത്സാഹിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കും

പിന്നീട് Electric മോട്ടോറുകൾക്കും ഭാഗങ്ങൾക്കുമായി ഒരു യൂണിറ്റ് സ്ഥാപിക്കാൻ തയ്യാറാകുന്നവർക്ക് സർക്കാർ ആവശ്യമായ സൗകര്യമൊരുക്കുമെന്നും Arun Roy പറഞ്ഞു

Tamil Nadu Government സംസ്ഥാനത്ത് 12 Sunrise സെക്ടറുകൾ EV, EV-Cell/Battery, Green Fuel Technology എന്നിവക്ക് തിരഞ്ഞെടുത്തിട്ടുണ്ട്

EV വിതരണ ശൃംഖലയിലുടനീളമുള്ള ഒരു കൂട്ടം കമ്പനികൾ ഇവിടെ പ്രവർത്തനം തുടങ്ങി കഴിഞ്ഞു

EV നിർമ്മാണ യൂണിറ്റുകൾ, സാങ്കേതിക വിദഗ്ധർ, ഗവേഷണ-വികസനം, എന്നിവയിലൂടെ EV ഇക്കോസിസ്റ്റം കൂടുതൽ ശക്തിപ്പെടുത്താനാണ് തമിഴ്നാട് സർക്കാരിന്റെ ശ്രമം

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com