Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്

3 June 2026

വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്

3 June 2026

കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ മികച്ച വളർച്ച

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ ശൃംഖല, Largest Metro Network in India
News Update

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ ശൃംഖല, Largest Metro Network in India

ഡൽഹി മെട്രോ ആണ് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ ശൃംഖല. ദേശീയ തലസ്ഥാന മേഖലയോടൊപ്പം നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ് തുടങ്ങിയ സമീപ നഗരങ്ങളേയും മെട്രോ ബന്ധിപ്പിക്കുന്നു.
News DeskBy News Desk15 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആയിരം കിലോമീറ്ററിലേറെ ദൂരത്തിൽ 11 സംസ്ഥാനങ്ങളിലായി 23 നഗരങ്ങളിലാണ് ഇന്ത്യയുടെ മെട്രോ റെയിൽ ശൃംഖലയുള്ളത്. ഇതിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (DMRC) പ്രവർത്തിപ്പിക്കുന്ന ഡൽഹി മെട്രോ ആണ് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ ശൃംഖല. ദേശീയ തലസ്ഥാന മേഖലയോടൊപ്പം (NCR) നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ് തുടങ്ങിയ സമീപ നഗരങ്ങളേയും ഈ നെറ്റ്‌വർക്ക് ബന്ധിപ്പിക്കുന്നു.

Largest Metro Network in India

നീണ്ട റൂട്ടുകൾ, നിരവധി ഇന്റർചേഞ്ച് സ്റ്റേഷനുകൾ തുടങ്ങിയവ കൊണ്ട് ശ്രദ്ധേയമായ ഡൽഹി മെട്രോ യാത്രക്കാരുടെ എണ്ണത്തിലും മുൻപന്തിയിലാണ്. അതുകൊണ്ടുതന്നെ നോർത്ത് ഇന്ത്യയിലെ പൊതുഗതാഗതത്തിന്റെ നട്ടെല്ലായാണ് ഡൽഹി മെട്രോ കണക്കാക്കപ്പെടുന്നത്. വേഗതയേറിയതും കൃത്യസമയത്തുള്ളതുമായ യാത്ര നൽകുന്നു, ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുന്നു, സുരക്ഷിതവും സുഖകരവുമായ യാത്രകൾ വാഗ്ദാനം ചെയ്യുന്നു എന്നിങ്ങനെ തലസ്ഥാനത്തെ ദൈനംദിന ജീവിതത്തിൽ മെട്രോ വലിയ മാറ്റങ്ങൾ വരുത്തി. ജോലി, പഠനം, ഷോപ്പിംഗ് യാത്രകൾ എന്നിവയ്ക്കായി ലക്ഷക്കണക്കിന് യാത്രക്കാരാണ്ർ ദിവസവും മെട്രോയെ ആശ്രയിക്കുന്നത്.

ഡൽഹി മെട്രോ ശൃംഖലയിലെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടാണ് യെല്ലോ ലൈൻ. സമയ്പൂർ ബദ്‌ലി (വടക്കൻ ഡൽഹി) മുതൽ ഗുരുഗ്രാമിലെ (സൗത്ത് എൻസിആർ) മില്ലേനിയം സിറ്റി സെന്റർ വരെ ഏകദേശം 49 കിലോമീറ്റർ നീളമാണ് യെല്ലോ ലൈനിനുള്ളത്. പ്രധാന വാണിജ്യ, റെസിഡൻഷ്യൽ മേഖലകളെ ബന്ധിപ്പിക്കുന്നതിനാൽ ഈ റൂട്ട് വളരെ തിരക്കേറിയതാണ്. രാജീവ് ചൗക്ക്, കശ്മീരി ഗേറ്റ്, സെൻട്രൽ സെക്രട്ടേറിയറ്റ് തുടങ്ങിയ പ്രധാനപ്പെട്ട ഇന്റർചേഞ്ച് സ്റ്റേഷനുകൾ ഈ ലൈനിലാണ് വരുന്നത്. അതുകൊണ്ടുതന്നെ ഡൽഹി മെട്രോയിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടനാഴികളിൽ ഒന്നാണിത്.

Delhi Metro remains India’s largest metro network, connecting Delhi with Noida, Gurgaon, and beyond. Learn about the 49-km long Yellow Line and how the DMRC serves millions of commuters daily across the NCR.

banner Delhi Metro Delhi Metro Interchange Stations Delhi Metro Yellow Line DMRC India Metro Rail Longest Metro Network India Metro Connectivity Gurgaon Noida Public Transport Delhi NCR Urban Mobility India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്

3 June 2026

വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്

3 June 2026

കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ മികച്ച വളർച്ച

3 June 2026

ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്താൻ യുഎസ്

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്
  • വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്
  • കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ മികച്ച വളർച്ച
  • ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്താൻ യുഎസ്
  • മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്
  • വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്
  • കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ മികച്ച വളർച്ച
  • ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്താൻ യുഎസ്
  • മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil