Austrian Math പഠന Platform GeoGebra ഏറ്റെടുത്ത് Edutech വമ്പൻ Byju’s

ഇടപാടിന്റെ മൂല്യം ഏകദേശം 100 ബില്യൺ ഡോളറെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ഫൗണ്ടറും ഡെവലപ്പറുമായ Markus Hohenwarterടെ നേതൃത്വത്തിൽ Byjus ഗ്രൂപ്പിൽ ഒരു സ്വതന്ത്ര യൂണിറ്റായി GeoGebra പ്രവർത്തിക്കും

നിലവിലുള്ള Mathematics പോർട്ട്‌ഫോളിയോയിലേക്ക് പുതിയ ഉൽപ്പന്ന ഓഫറുകളും പഠന ഫോർമാറ്റുകളും സൃഷ്ടിക്കുന്നതിന് GeoGebra സഹായിക്കും

195-ലധികം രാജ്യങ്ങളിലായി 100 ദശലക്ഷത്തിലധികം പഠിതാക്കളുള്ള അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്ലാറ്റ്ഫോമാണ് GeoGebra

Geometry, Algebra, Spreadsheets, Graphing, Statistics, Calculus എന്നിവ ഉപയോഗിക്കാൻ എളുപ്പമുള്ള ഫോർമാറ്റിൽ ഒരുമിച്ച് അവതരിപ്പിക്കുന്നു

ലോകത്തിലെ ഏറ്റവും മൂല്യമേറിയ EdTech കമ്പനിയായ ബൈജൂസിന്റെ ഈ വർഷത്തെ 9-ാമത്തെ പ്രധാന ഏറ്റെടുക്കലാണിത്

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളർ വരുമാനം നേടുകയെന്ന ലക്ഷ്യത്തോടെ US EdTech Space കീഴടക്കാൻ Byjus ലക്ഷ്യമിടുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version