channeliam.com

Used Car Retailing Platform Spinny Unicorn ക്ലബ്ബിൽ പ്രവേശിച്ചു

283 Million Dollar Fund സമാഹരണവുമായി 1.8 ബില്യൺ ഡോളർ Valuation Spinny നേടി

Abu Dhabi ആസ്ഥാനമായ ADQ, ടൈഗർ ഗ്ലോബൽ, Avenir Growth എന്നീ കമ്പനികളാണ് സീരീസ് E റൗണ്ടിന് നേതൃത്വം നൽകിയത്

നിലവിലുള്ള നിക്ഷേപകരായ Feroz Dewan, Arena Holdings, Think Investments എന്നിവയും റൗണ്ടിൽ പങ്കെടുത്തു

Spinny ഇതുവരെ 530 മില്യൺ ഡോളറിലധികം സമാഹരണമാണ് നടത്തിയത്

സാങ്കേതികവിദ്യയും ഉൽപ്പന്ന ശേഷിയും ശക്തിപ്പെടുത്തുന്നതിനും ടീം കെട്ടിപ്പടുക്കുന്നതിനുമായി പുതിയ Fund വിന്യസിക്കും

2015-ൽ സ്ഥാപിതമായ Spinny 20,000 ത്തിലധികം കാറുകൾ വിറ്റതായി Website പറയുന്നു

Delhi, Gurugram, Noida, Bengaluru, Mumbai ഉൾപ്പെടെ15 നഗരങ്ങളിലായി 23 കാർ ഹബ്ബുകളാണ് സ്പിന്നിക്കുളളത്

40-നടുത്ത് Indian സ്റ്റാർട്ടപ്പുകളാണ് 2021-ൽ മാത്രം യൂണികോണുകളായത്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com