channeliam.com

Rollable Display And Camera ഉള്ള Smart Watch പുറത്തിറക്കാൻ Samsung പദ്ധതിയിടുന്നതായി റിപ്പോർട്ട്

LetsGoDigital റിപ്പോർട്ട് അനുസരിച്ച് വേൾഡ് Intellectual പ്രോപ്പർട്ടി ഓഫീസിൽ ഫയൽ ചെയ്ത പേറ്റന്റ് ഡോക്യുമെന്റ് Samsung റിലീസ് ചെയ്തു

Patent ഇമേജ് അനുസരിച്ച്, വാച്ചിന്റെ Crown അമർത്തി Display നീട്ടാം

വാച്ചിന്റെ Outer Frame Screen 40 ശതമാനം വരെ വികസിപ്പിക്കും

ഉപയോക്താവിന് Swipe ചെയ്ത് Screen വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യാം

Report അനുസരിച്ച്, Smart വാച്ചിൽ ഫോട്ടോകളും വീഡിയോകളും എടുക്കാൻ കഴിയുന്ന അണ്ടർ ഡിസ്‌പ്ലേ ക്യാമറയായിരിക്കും

ഈ Rollable Display Smart Watch-ന്റെ സാങ്കേതിക സവിശേഷതകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല

Nubia Alpha ആണ് ആദ്യമായി നീളമുളള വളയുന്ന ഡിസ്പ്ലേയുളള വാച്ച് പുറത്തിറക്കിയത്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com