channeliam.com

German Luxury വാഹന നിർമ്മാതാക്കളായ BMW ഓൾ-Electric Luxury Sedan BMW iX India-യിൽ അവതരിപ്പിച്ചു

1.16 കോടി രൂപ എന്ന പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് All-Electric Luxury Sedan അവതരിപ്പിച്ചിരിക്കുന്നത്

Mineral White, Phytonic Blue, Black Sapphire, Sophisticated Gray എന്നീ നിറങ്ങളിൽ BMW iX ലഭ്യമാണ്

പൂർണ്ണമായും Built-Up യൂണിറ്റായി (CBU) BMW iX ലഭ്യമാകും

BMW ഡീലർഷിപ്പുകൾ വഴിയും കമ്പനിയുടെ വെബ്‌സൈറ്റിലും ബുക്ക് ചെയ്യാം

സെൻസറുകളുള്ള കിഡ്‌നി ഗ്രിൽ, Camera-Radar Tech, പ്രോക്‌സിമിറ്റി സെൻസറുകൾ, ഫ്ലഷ് ഡോർ ഓപ്പണറുകൾ എന്നിവ മോഡലിനുണ്ട്

BMW eDrive ടെക്നോളജിയുമായി എത്തുന്ന സെഡാനിൽ രണ്ട് Electric മോട്ടോറുകൾ,Single Speed Transmission, Power ELectronics എന്നിവയാണുളളത്

425 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന വാഹനം പൂജ്യത്തിൽ നിന്ന് 100 kmph 6.1 സെക്കന്റിൽ എത്തും

Fast Charging & Smart BMW വാൾബോക്‌സ് Charger, 11kW വരെ സുരക്ഷിതവും സൗകര്യപ്രദവുമായ ചാർജിംഗ് നൽകും

നാവിഗേഷനോടുകൂടിയ BMW കർവ്ഡ് ഡിസ്പ്ലേ, Steering വീലിന് പിന്നിൽ 12.3 ഇഞ്ച് Digital Information Display, 14.9 ഇഞ്ച് കൺട്രോൾ ഡിസ്പ്ലേ, ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നിവ ഉൾപ്പെടുന്നു

Apple CarPlay, Android Auto എന്നിവയ്‌ക്കൊപ്പം18 സ്പീക്കറുകളുള്ള Harman Kardon Surround Sound സിസ്റ്റം ബിഎംഡബ്ല്യു iX-ന്റെ സവിശേഷതയാണ്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com