Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ

5 July 2026

കൊക്കുകളെ കാക്കാൻ ഹർഗില ആർമി

5 July 2026

മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ

5 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
News Update

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

1979ലെ ലക്ഷദ്വീപ് നിരോധന നിയമത്തിന് പകരമായി, മദ്യവ്യാപാരത്തിന് ലൈസൻസ് അനുവദിക്കുന്ന പുതിയ 'ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026' പ്രാബല്യത്തിൽ വന്നു. ദ്വീപ് നിവാസികളുടെയും സാമൂഹിക സംഘടനകളുടെയും ശക്തമായ എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് മദ്യത്തിന്റെ ഉത്പാദനം, ഇറക്കുമതി, വിൽപ്പന എന്നിവയ്ക്ക് അനുമതി നൽകുന്ന ഈ പുതിയ നിയമം നടപ്പിലാക്കിയത്.
News DeskBy News Desk8 June 2026Updated:8 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലക്ഷദ്വീപിൽ 47 വർഷമായി നിലവിലുണ്ടായിരുന്ന മദ്യനിരോധന നിയമം കേന്ദ്ര സർക്കാർ റദ്ദാക്കി. 1979ലെ ലക്ഷദ്വീപ് നിരോധന നിയമത്തിന് പകരമായി, മദ്യവ്യാപാരത്തിന് ലൈസൻസ് അനുവദിക്കുന്ന പുതിയ ‘ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026’ പ്രാബല്യത്തിൽ വന്നു.

Lakshadweep liquor ban lifted

ദ്വീപ് നിവാസികളുടെയും സാമൂഹിക സംഘടനകളുടെയും ശക്തമായ എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് മദ്യത്തിന്റെ ഉത്പാദനം, ഇറക്കുമതി, വിൽപ്പന എന്നിവയ്ക്ക് അനുമതി നൽകുന്ന ഈ പുതിയ നിയമം നടപ്പിലാക്കിയത്. മദ്യനിരോധനം നീക്കിയത് ദ്വീപിലെ എക്സൈസ് ഭരണം കാര്യക്ഷമമാക്കാനും വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും മുൻതൂക്കം നൽകാനുമാണെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം.

The Central Government has repealed the 47-year-old liquor ban in Lakshadweep. The new Lakshadweep Excise Regulation 2026 allows alcohol sales despite local protests.

alcohol sale in Lakshadweep banner Central Government Lakshadweep notification Lakshadweep Excise Regulation 2026 Lakshadweep liquor ban Lakshadweep Prohibition Regulation 1979 Lakshadweep Tourism Development liquor license Lakshadweep
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ

5 July 2026

കൊക്കുകളെ കാക്കാൻ ഹർഗില ആർമി

5 July 2026

മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ

5 July 2026

ഏറ്റവും കോംപാക്റ്റ് എയർ ടാക്സി

5 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ
  • കൊക്കുകളെ കാക്കാൻ ഹർഗില ആർമി
  • മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ
  • ഏറ്റവും കോംപാക്റ്റ് എയർ ടാക്സി
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ
  • കൊക്കുകളെ കാക്കാൻ ഹർഗില ആർമി
  • മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ
  • ഏറ്റവും കോംപാക്റ്റ് എയർ ടാക്സി
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil