2021-ൽ Swiggy-യിൽ ഇന്ത്യക്കാർ ഏറ്റവുമധികം Order ചെയ്തത് Biriyani
മിനിറ്റിൽ 115 Biriyani-യാണ് ഇന്ത്യക്കാർ Order ചെയ്തതെന്ന് Swiggy യുടെ വാർഷിക StatEATstics Report
ഏകദേശം 5 ദശലക്ഷം ഓർഡറുകൾ ലഭിച്ച Samoosa ഈ വർഷം ഏറ്റവും കൂടുതൽ പേർ കഴിച്ച ലഘുഭക്ഷണമായിരുന്നു
2.1 ദശലക്ഷം ഓർഡറുകളുള്ള Pav Baji ഇന്ത്യക്കാരുടെ രണ്ടാമത്തെ പ്രിയപ്പെട്ട ലഘുഭക്ഷണമായി
Chennai, Lucknow, Kolkata, Hyderabad എന്നിവിടങ്ങളിലായി 4.25 ലക്ഷം പുതിയ ഉപഭോക്താക്കൾ ചിക്കൻ Biriyani Order ചെയ്തു
ബെംഗളൂരുവിലെ രണ്ടാമത്തെ പ്രിയപ്പെട്ട വിഭവമായിരുന്നു Chicken Biriyani, Pune-യിൽ Chicken Dum Biriyani-യാണ് രണ്ടാമത്.
മൊത്തം 2.1 ദശലക്ഷം ഓർഡറുകളോടെ, Swiggy-യിൽ ഏറ്റവുമധികം Order ചെയ്ത മധുരപലഹാരമായിരുന്നു Gulab Jam
1.27 മില്യൺ ഓർഡറുകളുമായി Rasmalai മധുരപലഹാരങ്ങളിൽ രണ്ടാമതെത്തി
ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന നഗരമായി Bengaluru മാറിയപ്പോൾ Hyderabad രണ്ടാം സ്ഥാനത്തും Mumbai മൂന്നാം സ്ഥാനത്തുമെത്തി
രാത്രി 10 മണിക്ക് ശേഷം മറ്റേതൊരു ലഘുഭക്ഷണത്തേക്കാളും കൂടുതൽ Order ലഭിച്ചത് Frech Fries, Cheese-Garlic Bread, Popcorn എന്നിവയ്ക്കാണ്
Type above and press Enter to search. Press Esc to cancel.