2031-ൽ India ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് Center For Economics & Business റിസർച്ച്
2022-ൽ France-നെ പിന്തളളി India ആറാം സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നും UK-യിലെ പ്രമുഖ സാമ്പത്തിക Science കൺസൾട്ടൻസികളിലൊന്നായ CEBR
COVID-19 Pandemic രാജ്യത്തിന് വിനാശകരമായ ഒന്നല്ലെന്ന് CEBR പറയുന്നു
എന്നാൽ Omicron വേരിയന്റും Re-Innfection സാധ്യതയും India-യുടെ സാമ്പത്തിക വീണ്ടെടുക്കലിന് ഭീഷണിയാണെന്ന് CEBR മുന്നറിയിപ്പ് നൽകുന്നു
രാജ്യത്തെ സമ്പദ്‌വ്യവസ്ഥ മൊത്തത്തിൽ, 2021 ൽ 8.5% വളർച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു
2021 ലെ ഉൽപാദനം 2019 ലെ നിലവാരത്തേക്കാൾ 0.6% ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
2030-ൽ China US-നെ മറികടക്കുമെന്നും CEBR പ്രവചിക്കുന്നു
ലോക സമ്പദ്‌വ്യവസ്ഥ 2022 ൽ ആദ്യമായി 100 ട്രില്യൺ ഡോളർ മറികടക്കുമെന്നും CEBR
ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ വീണ്ടെടുക്കലുകൾക്ക് വേഗതയുണ്ടെങ്കിലും പണപ്പെരുപ്പം തിരിച്ചടിയാകുമെന്നും CEBR അഭിപ്രായപ്പെടുന്നു
കാലാവസ്ഥാ വ്യതിയാനം 2036-ഓടെ ഉപഭോക്തൃ ചെലവിൽ പ്രതിവർഷം ശരാശരി 2 ട്രില്യൺ ഡോളർ കുറയ്ക്കുമെന്നും CEBR പറഞ്ഞു
Type above and press Enter to search. Press Esc to cancel.