Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

AI ലാബുമായി Airbnb

8 June 2026

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പാചകവാതക-CNG വിലയിൽ മാറ്റമില്ലെന്ന് Adani Total Gas
News Update

പാചകവാതക-CNG വിലയിൽ മാറ്റമില്ലെന്ന് Adani Total Gas

വീടുകളിലേക്ക് പൈപ്പ് വഴി എത്തുന്ന പാചകവാതകത്തിനും CNG ക്കും വിലയിൽ മാറ്റമില്ല. കമ്പനി വിതരണം ചെയ്യുന്ന ഗ്യാസിൻ്റെ 70 ശതമാനവും ആഭ്യന്തര സ്രോതസ്സുകളിൽ നിന്നുള്ളതായതിനാലാണ് ഈ വിഭാഗങ്ങളിൽ വില വർധന ഒഴിവാക്കാൻ സാധിക്കുന്നത്.
News DeskBy News Desk6 March 2026Updated:6 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഗ്യാസ് വിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഗാർഹിക ഉപഭോക്താക്കൾക്കും വാഹന ഉടമകൾക്കും അധിക ബാധ്യത വരുത്തില്ലെന്ന് വ്യക്തമാക്കി അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് (ATGL). വീടുകളിലേക്ക് പൈപ്പ് വഴി നേരിട്ടെത്തിക്കുന്ന പാചകവാതകത്തിൻ്റെയും (PNG) വാഹനങ്ങൾക്കുള്ള സിഎൻജിയുടെയും വിലയിൽ മാറ്റമുണ്ടാകില്ല. കമ്പനി വിതരണം ചെയ്യുന്ന ഗ്യാസിൻ്റെ 70 ശതമാനവും ആഭ്യന്തര സ്രോതസ്സുകളിൽ നിന്നുള്ളതായതിനാലാണ് ഈ വിഭാഗങ്ങളിൽ വില വർധന ഒഴിവാക്കാൻ സാധിക്കുന്നതെന്നും അദാനി ടോട്ടൽ ഗ്യാസ് പ്രതിനിധി അറിയിച്ചു.

Adani Total Gas price update March

അതേസമയം, സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് എൽഎൻജി ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. അദാനി ടോട്ടൽ ഗ്യാസിന്റെ വിതരണത്തിൻ്റെ ബാക്കി 30 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ വാണിജ്യ-വ്യാവസായിക ഉപഭോക്താക്കൾ അവരുടെ സാധാരണ കരാർ വിതരണത്തിൻ്റെ 40 ശതമാനമായി ഉപയോഗം പരിമിതപ്പെടുത്തണമെന്ന് കമ്പനി നിർദ്ദേശിച്ചു.

40 ശതമാനം വരെയുള്ള ഗ്യാസ് ഉപയോഗത്തിന് പഴയ കരാർ നിരക്കായ ശരാശരി യൂണിറ്റിന് 40 രൂപ എന്ന നിലയിൽത്തന്നെ തുടരും. എന്നാൽ ഈ പരിധിക്കു മുകളിൽ ഉപയോഗിക്കുന്ന ഗ്യാസിന് സ്പോട്ട് മാർക്കറ്റ് നിരക്കായ 119 രൂപ നൽകേണ്ടി വരും. അന്താരാഷ്ട്ര വിപണിയിൽ എൽഎൻജി വില മുൻപത്തേക്കാൾ ഇരട്ടിയായി വർധിച്ചതാണ് (10 ഡോളറിൽ നിന്ന് 25 ഡോളറായി) ഈ വില വ്യത്യാസത്തിന് കാരണം. ‌

Adani Total Gas (ATGL) shields domestic users from West Asian tensions by keeping PNG and CNG prices unchanged. However, industrial rates for excess usage have spiked due to rising LNG costs.

Adani Total Gas Adani Total Gas LNG imports banner CNG price India commercial gas price hike domestic piped gas price PNG price unchanged spot market LNG price Strait of Hormuz gas supply West Asia conflict energy impact
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

AI ലാബുമായി Airbnb

8 June 2026

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • AI ലാബുമായി Airbnb
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • AI ലാബുമായി Airbnb
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil