channeliam.com

രാജ്യത്ത് എല്ലാ വാഹനങ്ങളും വൈകാതെ Etanol ഉപയോഗിച്ച് ഓടിക്കാൻ കഴിയുമെന്ന് കേന്ദ്ര മന്ത്രി Nitin Gadkari

ഭാവിയിൽ രാജ്യത്ത് കൂടുതൽ Ethanol Pump-കൾ ഉണ്ടാകുമെന്നും കേന്ദ്ര Transport Minister പറഞ്ഞു

അന്തരീക്ഷ Pollution കുറയ്ക്കുന്നതിൽ Bio Ethanol മുഖ്യ പങ്ക് വഹിക്കാനാകും

പെട്രോളിന് Bio Bio-Ethanol-ക്കാൾ വില കൂടുതലായതിനാൽ പൊതുജനങ്ങൾക്ക് ലാഭകരമാകുമെന്നും Minister പറഞ്ഞു

Auto Rikshaw മുതൽ High End Car-കൾ വരെയുള്ള എല്ലാ വാഹനങ്ങൾക്കും Ethanol ഇന്ധനമാക്കാൻ സാധിക്കുമെന്ന് Gadkari പറഞ്ഞു

6 മാസത്തിനുള്ളിൽ വാഹനങ്ങളിൽ Flexible-Fuel Engine-കൾ അവതരിപ്പിക്കാൻ മന്ത്രി കഴിഞ്ഞ ആഴ്ച Car നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു

Ethanol ഉൽപ്പാദനത്തിന്റെ തോത് വർധിപ്പിക്കുന്നതിന് Minister കർഷകരോടും ആഹ്വാനം ചെയ്തിരുന്നു

Fuel ഇറക്കുമതിക്ക് ഏകദേശം 8 ലക്ഷം കോടി രൂപ രാജ്യം ഓരോ വർഷവും ചെലവഴിക്കുന്നത് ലഘൂകരിക്കാൻ Flex Fuel Engine സഹായിക്കും

ഹരിത ഇന്ധനങ്ങളുടെയും ബദൽ ഇന്ധനങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു

Flex-Fuel എഞ്ചിനുകൾക്ക് പെട്രോളിലും ജൈവ ഇന്ധനത്തിലും പ്രവർത്തിക്കാൻ കഴിയും

TVS Motors, Bajaj Auto തുടങ്ങിയ കമ്പനികൾ ഇരുചക്ര – മുച്ചക്ര വാഹനങ്ങൾക്കു Flex Fuel എഞ്ചിനുകൾ നിർമിച്ച് തുടങ്ങിയിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com