Hero Cycles രണ്ട് Electric Mountain ബൈക്കുകൾ അവതരിപ്പിച്ചു
Hero സൈക്കിൾസിന്റെ E-Cycle വിഭാഗമായ Hero Electro Electric Mountain ബൈക്കുകൾ F2i, F3i എന്നിവ പുറത്തിറക്കി
39,999 രൂപയും 40,999 രൂപയും വിലയുളള ബൈക്കുകൾ നഗര, Off-Road യാത്രക്ക് അനുയോജ്യമാണ്
Bluetooth Smartphone Connectivity-യുമായാണ് ബൈക്കുകൾ വരുന്നത്
സാഹസികതയും വിനോദവും കായികക്ഷമതയും ആഗ്രഹിക്കുന്ന യുവയാത്രികരെയാണ് മൗണ്ടൻ ബൈക്കുകൾ ലക്ഷ്യമിടുന്നത്
MTB ഫ്രെയിമോടുകൂടിയ India-യിലെ ആദ്യത്തെ Connected E-സൈക്കിളുകളാണ് ഈ ബൈക്കുകളെന്ന് Hero Electro അറിയിച്ചു
ഏഴ് ഗിയറുകളുളള ഈ മൗണ്ടൻ ബൈക്കുകൾക്ക് ഒറ്റ ചാർജിൽ 35 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും
100 MM സസ്‌പെൻഷൻ, ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകൾ, RFID ബൈക്ക് ലോക്ക്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയവയുണ്ട്
F2i, F3i ഇലക്ട്രിക്-MTB-കളിൽ 6.4Ah IP67 Rated ബാറ്ററിയും ഉയർന്ന Torque 250W BLDC മോട്ടോറും സജ്ജീകരിച്ചിരിക്കുന്നു
F2i, F3i എന്നിവ ഹീറോ ലെക്‌ട്രോയുടെ 600 ഡീലർമാരുടെ ശൃംഖലയിലും ഓൺലൈനിലും ലഭ്യമാകും
