അന്യഗ്രഹ ജീവികളോടുളള മനുഷ്യ പ്രതികരണം പഠിക്കാൻ Priest ഉൾപ്പെടെ 24 Theologians US ബഹിരാകാശ ഏജൻസിയായ NASA തിരഞ്ഞെടുത്തു

അന്യഗ്രഹജീവികളെ കണ്ടെത്തിയാൽ മനുഷ്യരുടെ പ്രതികരണവും കണ്ടെത്തൽ വിശ്വാസങ്ങളെ എങ്ങനെ ബാധിക്കുമെന്നും വിലയിരുത്താൻ പ്രോഗ്രാമിലൂടെ NASA ലക്ഷ്യമിടുന്നു

പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ Center For Theological Inquiry പ്രോഗ്രാമിൽ 24 ദൈവശാസ്ത്രജ്ഞരെ നിയമിച്ചു

Cambridge സർവ്വകലാശാലയിലെ വൈദികൻ ഡോ. Andrew Davison പ്രോഗ്രാമിൽ ഉൾപ്പെടുന്നുവെന്ന് Daily Mail റിപ്പോർട്ട് ചെയ്തു

Oxford യൂണിവേഴ്സിറ്റിയിൽ നിന്ന് Biochemistry-ൽ Doctorate നേടിയയാളാണ് Dr. ആൻഡ്രൂ ഡേവിസൺ

മറ്റ് ഗ്രഹങ്ങളിൽ ജീവൻ കണ്ടെത്തുന്നതിലേക്ക് നമ്മൾ കൂടുതൽ അടുക്കുകയാണെന്ന് വിശ്വിസിക്കുന്ന പുരോഹിതനാണ് Dr. Andrew Davison

2015 മുതൽ 2018 വരെ നീണ്ടുനിന്ന Astro Biology-യുടെ സാമൂഹിക പ്രത്യാഘാതങ്ങൾ എന്ന പ്രോഗ്രാമും NASA നടത്തി‌യിരുന്നു

അന്യഗ്രഹജീവികളുമായി സമ്പർക്കം സ്ഥാപിക്കാനുളള ശ്രമം അങ്ങേയറ്റം അപകടകരവും ഭൂമിയിലെ ജീവിതം അവസാനിപ്പിക്കാനും സാധ്യതയുണ്ടെന്ന് ഭൗതികശാസ്ത്രജ്ഞനായ Mark Buchanan എഴുതി

100 ബില്യണിലധികം ഗാലക്സികൾ ഉള്ളതിനാൽ അന്യഗ്രഹ ജീവികളെ കണ്ടെത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നും
NASA Astro Biology ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ തലവനായ Carl Pilcher

വിദൂര ഗ്രഹങ്ങളിൽ അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നത് ദൈവങ്ങളെയും സൃഷ്ടിയെയും കുറിച്ചുള്ള മനുഷ്യന്റെ ധാരണയെ മാറ്റിമറിച്ചേക്കാമെന്നാണ് വിലയിരുത്തൽ

ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ സൗരയൂഥത്തിനപ്പുറം ജീവന്റെ അടയാളങ്ങളുണ്ടെന്ന സാധ്യത ഇതുവരെ നിഷേധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version