channeliam.com

UK-യിലെ ബാറ്ററി ടെക് കമ്പനി ഏറ്റെടുത്ത് Reliance New Energy Solar Limited

സോഡിയം അയൺ Battery Technology പ്രൊവൈഡർ Faradion ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികൾ സ്വന്തമാക്കി

100 മില്യൺ പൗണ്ടിനാണ് ഓഹരികൾ ഏറ്റെടുക്കുന്നതിനുളള കരാർ

റിലയൻസ് ഇൻഡസ്ട്രീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഊർജ്ജ വിഭാഗമാണ് റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ്

ജനുവരി ആദ്യം ഫാരാഡിയോണിന്റെ 88.92% ഓഹരികൾ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് ഏറ്റെടുക്കും

11.08% ഓഹരികൾ 3 വർഷത്തിനുള്ളിൽ ഏറ്റെടുക്കുമെന്നാണ് റെഗുലേറ്ററി ഫയലിംഗിൽ റിലയൻസ് അറിയിച്ചിരിക്കുന്നത്

2035ഓടെ കാർബൺ ന്യൂട്രൽ ആകാനുളള പദ്ധതികളാണ് റിലയൻസ് നടപ്പാക്കുന്നത്

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ക്ലീൻ എനർജിയിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് റിലയൻസ് ലക്ഷ്യമിടുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com