Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026

കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

15 June 2026

സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം

15 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നമ്പി നാരായണനെ കുറിച്ചറിയാം
News Update

നമ്പി നാരായണനെ കുറിച്ചറിയാം

പാകിസ്ഥാനിലേക്ക് രഹസ്യ വിവരങ്ങൾ കൈമാറിയെന്നാരോപിച്ച കേസിൽ 50 ദിവസം ജയിലിൽ കഴിയേണ്ടിവന്ന അദ്ദേഹം പിന്നീട് സിബിഐ അന്വേഷണത്തിൽ കുറ്റവിമുക്തനായി. തെളിവുകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസ് അവസാനിപ്പിക്കപ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതി 1998ൽ അദ്ദേഹത്തെ പൂർണമായി കുറ്റവിമുക്തനാക്കി.
News DeskBy News Desk1 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

1994ലെ വ്യാജ ചാരക്കേസിനെ തുടർന്ന് പൂർണമായും വഴിമാറിയ ജീവിതവും കരിയറുമാണ് നമ്പി നാരായണൻ എന്ന മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞന്റേത്. ഇന്ത്യയുടെ ക്രയോജെനിക് റോക്കറ്റ് എൻജിൻ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെ കേരള പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് വലിയ വിവാദമായിരുന്നു. പാകിസ്ഥാനിലേക്ക് രഹസ്യ വിവരങ്ങൾ കൈമാറിയെന്നാരോപിച്ച കേസിൽ 50 ദിവസം ജയിലിൽ കഴിയേണ്ടിവന്ന അദ്ദേഹം പിന്നീട് സിബിഐ അന്വേഷണത്തിൽ കുറ്റവിമുക്തനായി. തെളിവുകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസ് അവസാനിപ്പിക്കപ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതി 1998ൽ അദ്ദേഹത്തെ പൂർണമായി കുറ്റവിമുക്തനാക്കി.

Nambi Narayanan ISRO spy case and career

1941 ഡിസംബർ 12ന് നാഗർകോവിലിൽ ജനിച്ച നമ്പി നാരായണൻ നാഗർകോവിൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മധുര ത്യാഗരാജർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം 1966ലാണ് ഐഎസ്ആർഓയിൽ എത്തുന്നത്. ടെക്നിക്കൽ അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ച അദ്ദേഹത്തെ പിന്നീട് ഗവർൺമെന്റ് ചിലവിൽ പ്രിൻസ്റ്റൺ സർവകലാശാലയിലേക്ക് ഡെപ്യൂട്ടേഷനിൽ അയച്ചു. അവിടെനിന്നും കെമിക്കൽ റോക്കറ്റ് പ്രൊപ്പൽഷണിൽ മാസ്റ്റേർസ് പൂർത്തിയാക്കിയ നമ്പി നാരായണൻ പിന്നീട് ഐഎസ്ആർഓയുടെ ലിക്വിഡ് പ്രൊപൽഷൻ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചു.

ശാസ്ത്ര-എഞ്ചിനീയറിംഗ് മേഖലയിലെ വിശിഷ്ട സേവനത്തിന് 2019ൽ നമ്പി നാരായണന് പത്മഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ചു. 2017ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥയായ ഓർമ്മകളുടെ ഭ്രമണപഥം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2022ൽ അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി Rocketry: The Nambi Effect എന്ന സിനിമയും പുറത്തിറങ്ങി.

Explore the life of former ISRO scientist Nambi Narayanan. From the 1994 false spy case and his struggle for justice to his pivotal role in India’s cryogenic engine project and receiving the Padma Bhushan.

banner Cryogenic engine India False allegations Nambi Narayanan Indian space research history ISRO scientist ISRO spy case Liquid propulsion ISRO Nambi Narayanan Nambi Narayanan biography Padma Bhushan scientist Rocketry The Nambi Effect
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026

കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

15 June 2026

സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം

15 June 2026

റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും

15 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil