Allu Arjun-ന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ Puhspa: The Risen ആദരവുമായി Dairy ബ്രാൻഡായ Amul

ചിത്രത്തിലെ അല്ലു അർജുന്റെയും Rashmika Mandanna-ടെയും കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന കാർട്ടൂണുകളാണ് Amul നൽകിയിട്ടുളളത്

പുതിയ Action Drama Film വലിയ ഹിറ്റാണെന്നായിരുന്നു കാർട്ടൂണിനൊപ്പം ക്യാപ്ഷൻ നൽകിയത്

അമുലിന്റെ Creative Art വർക്കിന് നന്ദി പറഞ്ഞ് Allu Arjun Pushpa ടീമും രംഗത്തെത്തിയിരുന്നു

Allu-to-Mallu-to-Amullu Arjun എന്നായിരുന്നു അമുലിന്റെ കാർട്ടൂൺ ആസ്വദിച്ച് അല്ലു അർജുൻ Tweet ചെയ്തത്

സുകുമാർ സംവിധാനം ചെയ്ത ഒരു Action എന്റർടെയ്‌നറാണ് ഡിസംബർ 17 ന് തിയേറ്ററുകളിൽ എത്തിയ Pushpa: The Rise

Box Office ഹിറ്റായ ചിത്രം ലോകമെമ്പാടും നിന്നായി നാലാഴ്‌ചയ്‌ക്കുള്ളിൽ ചിത്രം 300 കോടിയിലധികം നേടി

പുഷ്പ: ദി റൂൾ എന്ന പേരിലുള്ള ചിത്രത്തിന്റെ തുടർഭാഗം 2022 ഡിസംബറിൽ പുറത്തിറങ്ങും

അമുൽ ടോപ്പിക്കൽ ഹാഷ്‌ടാഗിന് കീഴിൽ, ട്രെൻഡിംഗ് വിഷയങ്ങളിൽ പലപ്പോഴും കാർട്ടൂണുകൾ പങ്കിടാറുണ്ട്