PM Gati Shakti സമഗ്ര മാസ്റ്റർപ്ലാൻ, 2022-2023-ൽ 25,000 കിലോമീറ്റർ Express Highway
100 PM ഗതി ശക്തി കാർഗോ ടെർമിനലുകൾ അടുത്ത 3 വർഷത്തിനുള്ളിൽ വികസിപ്പിക്കും
മെട്രോ സംവിധാനങ്ങൾ നിർമ്മിക്കുന്നതിനുള്ള നൂതന മാർഗങ്ങൾ നടപ്പിലാക്കുകയും ചെയ്യും
Atmanirbhar Bharat കൈവരിക്കുന്നതിനുള്ള Production Linked Incentive സ്കീമിന് മികച്ച പ്രതികരണം
60 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, അടുത്ത 5 വർഷത്തിനുള്ളിൽ 30 ലക്ഷം കോടിയുടെ അധിക ഉൽപ്പാദനവും
ECLGS കാലാവധി 2023 മാർച്ച് വരെ നീട്ടും. ECLGS-നുള്ള ഗ്യാരന്റി കവർ മൊത്തം ₹5 ലക്ഷം കോടിയായി വർദ്ധിപ്പിക്കും
പ്രാദേശിക ബിസിനസുകളെയും വിതരണ ശൃംഖലകളെയും സഹായിക്കുന്നതിന് ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം ജനപ്രിയമാക്കും
രാസരഹിത പ്രകൃതിദത്ത കൃഷി രാജ്യത്തുടനീളം പ്രോത്സാഹിപ്പിക്കും
ആദ്യഘട്ടത്തിൽ ഗംഗാനദിയുടെ 5 കിലോമീറ്റർ വീതിയുള്ള ഇടനാഴികളിൽ
400 നെക്സ്റ്റ് ജനറേഷൻ വന്ദേ ഭാരത് ട്രെയിനുകൾ അടുത്ത 3 വർഷത്തിനുള്ളിൽ
പ്രതിരോധമേഖലയിലെ ഇറക്കുമതി കുറയ്ക്കും,ഗവേഷണത്തിന് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കും
Type above and press Enter to search. Press Esc to cancel.