Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്

27 May 2026

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫൈറ്റർ ജെറ്റ് നിർമാണം, ടാറ്റയും എൽ ആൻഡ് ടിയും ചുരുക്കപ്പട്ടികയിൽ
News Update

ഫൈറ്റർ ജെറ്റ് നിർമാണം, ടാറ്റയും എൽ ആൻഡ് ടിയും ചുരുക്കപ്പട്ടികയിൽ

പദ്ധതിയിലൂടെ നിർമിക്കപ്പെടുന്ന 125ലധികം യുദ്ധവിമാനങ്ങൾ 2035ഓടെ വ്യോമസേനയുടെ ഭാഗമാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
News DeskBy News Desk17 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രതിരോധ മേഖലയിൽ നിർണായക ചുവടുവെയ്പുമായി കേന്ദ്ര സർക്കാർ. ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയിൽ ടാറ്റ ഗ്രൂപ്പ്, ലാർസൻ ആൻഡ് ടൂബ്രോ, ഭാരത് ഫോർജ് എന്നീ മൂന്ന് സ്വകാര്യ കമ്പനികളെ പ്രതിരോധ മന്ത്രാലയം ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. പതിറ്റാണ്ടുകളായി ഇന്ത്യയുടെ യുദ്ധവിമാന നിർമ്മാണത്തിൽ കുത്തകയായിരുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയെന്നതാണ് ശ്രദ്ധേയം.

Private companies shortlisted for AMCA project

ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ വികസിപ്പിക്കുക എന്നതാണ് എഎംസിഎ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അത്യാധുനിക സ്റ്റെൽത്ത് കോട്ടിങ്ങുകളും ഇന്റേർണൽ ആയുധ അറകളുമുള്ള, ഒറ്റ സീറ്റുള്ള ഇരട്ട എഞ്ചിൻ ജെറ്റാണിത്. 125ലധികം യുദ്ധവിമാനങ്ങൾ നിർമ്മിക്കാനാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. ഇവ 2035ഓടെ വ്യോമസേനയുടെ ഭാഗമായേക്കും. ഇതോടെ യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും.

കഴിഞ്ഞ വർഷം ഏയ്റോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി വഴിയാണ് ഡിആർഡിഒ ടെൻഡറുകൾ ക്ഷണിച്ചത്. അദാനി ഡിഫൻസ്, എച്ച്എഎൽ എന്നിവയുൾപ്പെടെ ഏഴ് കൺസോർഷ്യങ്ങളാണ് ആദ്യം ബിഡ് സമർപ്പിച്ചിരുന്നത്. തിരഞ്ഞെടുത്ത ബിഡ്ഡർമാർക്ക് വിമാനത്തിന്റെ മോഡലുകൾ നിർമ്മിക്കുന്നതിന് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. ഇതിന് ശേഷമായിരിക്കും നിർമ്മാണ അവകാശം നൽകുക. ആയുധങ്ങളും ഉപകരണങ്ങളും നവീകരിക്കുന്നത് ഉൾപ്പെടെ, വ്യോമസേനയെ ആധുനികവൽക്കരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ നിർണായക ഘട്ടമാണ് എഎംസിഎ പദ്ധതി.

The Indian government shortlists Tata, L&T, and Bharat Forge for the AMCA project, marking a historic shift in 5th-generation stealth fighter manufacturing.

5th generation stealth fighter India AMCA fighter jet India banner Bharat Forge AMCA DRDO AMCA private sector Indian Air Force Modernization Indigenous fighter jet manufacturing L&T defense projects Tata Group defense
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്

27 May 2026

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil