channeliam.com

രാജ്യത്ത് EVകൾക്ക് പ്രോത്സാഹനം നൽകുന്നതിന് സർക്കാർ ശ്രമിക്കുമ്പോൾ സൈക്കിൾ വ്യവസായത്തെ അവഗണിക്കരുതെന്ന് ഹീറോ മോട്ടോഴ്‌സ് കമ്പനി ചെയർമാൻ പങ്കജ് മുഞ്ജൽ

സൈക്കിൾ വ്യവസായത്തെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം, ഫെയിം 2 പോലുള്ള പ്രധാന പദ്ധതികളിൽ നിന്ന് മാറ്റിനിർത്തരുതെന്ന് ആവശ്യം

പരിസ്ഥിതി സൗഹാർദ്ദമായതിനാൽ ഇ-സൈക്കിളുകൾക്ക് അധിക പരിഗണന ആവശ്യമാണ്

30,000 രൂപയ്ക്ക് മുകളിൽ വരുന്നതിനാൽ ഇ-സൈക്കിളുകൾക്ക് ഇന്ത്യയിൽ യൂറോപ്യൻ രാജ്യങ്ങളെക്കാൾ ഡിമാൻഡ് പരിമിതമാണ്

ഫെയിം 2 സ്കീമിന് കീഴിൽ സർക്കാർ സബ്‌സിഡി നൽകിയാൽ ഇ-സൈക്കിളുകൾക്ക് ഏകദേശം 15,000 രൂപ വിലയിൽ നൽകാനാകും

ഇൻസെന്റീവുകൾ നടപ്പാക്കിയില്ലെങ്കിൽ, വിദേശത്ത് നിർമാണം നടത്തേണ്ട സ്ഥിതിയാകുമെന്ന് പങ്കജ് മുഞ്ജൽ പറഞ്ഞു

FAME-II-ൽ ഉൾപ്പെടുത്തുന്നതിനൊപ്പം നികുതി ആനുകൂല്യങ്ങളും നൽകുന്നത് ഇ-സൈക്കിൾ വിൽപ്പന വർദ്ധിപ്പിക്കുകയും രാജ്യത്ത് നിർമാണം വർദ്ധിപ്പിക്കുകയും ചെയ്യും

ഹീറോ സൈക്കിൾസ് യൂറോപ്പിന് പുറമെ ഇന്ത്യയിലും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-സൈക്കിളുകൾ നിർമ്മിക്കുന്നുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com