ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൗണ്ട് ട്രാക്കുകൾ സൃഷ്ടിക്കുന്ന AI മ്യൂസിക് എന്ന സ്റ്റാർട്ടപ്പ് ആപ്പിൾ ഏറ്റെടുത്തുറോയൽറ്റി രഹിത സംഗീതത്തിനായി ആപ്പിൾ AI മ്യൂസികിന്റെ ടെക്നോളജി പ്രയോജനപ്പെടുത്തുമെന്നാണ് റിപ്പോർട്ട്Apple TV+, Apple Fitness+ എന്നിവയ്‌ക്കായുള്ള ശബ്‌ദട്രാക്കുകൾ സൃഷ്‌ടിക്കാൻ ആപ്പിൾ AI സാങ്കേതികവിദ്യ ഉപയോഗിച്ചേക്കാംPrimephonic എന്ന മ്യൂസിക് കമ്പനിയും ആപ്പിൾ അടുത്തിടെ ഏറ്റെടുത്തിരുന്നു2016ലാണ് ലണ്ടൻ ആസ്ഥാനമായി AI മ്യൂസിക് പ്രവർത്തനമാരംഭിച്ചത്ഹൃദയമിടിപ്പിന് അനുസരിച്ച് സംഗീതം ക്രമീകരിക്കാൻ കഴിയുമെന്ന് AI മ്യൂസിക്കിന്റെ ടെക്നോളജിക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നുഉപഭോക്താക്കൾക്ക് ആവശ്യമുള്ള സംഗീതം തിരഞ്ഞെടുക്കാനും അനുയോജ്യമായ രീതിയിൽ എഡിറ്റ് ചെയ്യാനും അനുവദിക്കുമെന്ന് സ്റ്റാർട്ടപ്പിന്റെ ലിങ്ക്ഡ്ഇൻ പേജ് പറയുന്നു
Type above and press Enter to search. Press Esc to cancel.