Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » India AI സമ്മിറ്റിൽ ശ്രദ്ധ നേടി രൺവീർ സച്ച്ദേവ
Trending

India AI സമ്മിറ്റിൽ ശ്രദ്ധ നേടി രൺവീർ സച്ച്ദേവ

ഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന സമ്മിറ്റിൽ ആഗോള ടെക് നേതാക്കൾക്കും നയരൂപീകരണ വിദഗ്ധർക്കും മുന്നിൽ പ്രഭാഷണം നടത്തിയ രൺവീർ സച്ച്ദേവയാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. സമ്മിറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ പ്രഭാഷകനെന്ന റെക്കോർഡാണ് രൺവീർ കുറിച്ചത്. 8 വയസ്സുകാരനായ രൺവീർ സാങ്കേതിക വിദഗ്ധനും, മുഖ്യപ്രഭാഷകനും എന്നതിനു പുറമേ 'ആർ യു ബോൺ വിത്ത് എഐ?' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്.
News DeskBy News Desk21 February 2026Updated:24 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ ശ്രദ്ധ നേടി 8 വയസ്സുകാരൻ. ഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന സമ്മിറ്റിൽ ആഗോള ടെക് നേതാക്കൾക്കും നയരൂപീകരണ വിദഗ്ധർക്കും മുന്നിൽ പ്രഭാഷണം നടത്തിയ രൺവീർ സച്ച്ദേവയാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. സമ്മിറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ പ്രഭാഷകനെന്ന റെക്കോർഡാണ് രൺവീർ കുറിച്ചത്. സാങ്കേതിക വിദഗ്ധനും, മുഖ്യപ്രഭാഷകനും എന്നതിനു പുറമേ ‘ആർ യു ബോൺ വിത്ത് എഐ?’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് രൺവീർ. പുരാതന ഇന്ത്യൻ തത്ത്വചിന്തകളെ ആധുനിക എഐ സാങ്കേതികവിദ്യയുമായി എങ്ങനെ ബന്ധിപ്പിക്കാം എന്നതിനെ കുറിച്ചാണ് രൺവീർ സച്ച്ദേവ പ്രഭാഷണം നടത്തിയത്.

Ranvir Sachdeva youngest AI speaker

ലോകത്തെ ഓരോ രാജ്യങ്ങളും വ്യത്യസ്തമായ രീതികളിലാണ് എഐ വികസിപ്പിക്കുന്നത്, ഇതിൽ തന്നെ ഇന്ത്യയുടെ രീതി ഏറെ വ്യത്യസ്തവും സവിശേഷവുമാണെന്ന് രൺവീർ വിശദമാക്കി. എഐ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനുമായി പുതുതായി ആരംഭിച്ച ഇന്ത്യൻ എഐ മോഡലുമായി താൻ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും രൺവീർ വെളിപ്പെടുത്തി. ഡൽഹി ഉച്ചകോടിയിൽ രൺവീർ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുമായും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായും സംവദിച്ചു.

മൂന്ന് വയസ്സ് മുതൽ കോഡിംഗ് പഠിച്ചു തുടങ്ങിയ രൺവീർ സച്ച്ദേവ അഞ്ചാം വയസ്സിൽ ആപ്പിൾ സിഇഒ ടിം കുക്കിനെ കണ്ട് തന്റെ കോഡിംഗ് വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചു. 2022 ഗ്ലോബൽ റീഡിംഗ് ചാലഞ്ചിൽ “സൂപ്പർ പ്രസന്റർ” ആയി സ്വർണ്ണ മെഡൽ നേടിയ രൺവീർ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ TEDx സ്പീക്കറായും ചരിത്രം കുറിച്ചു. കഴിഞ്ഞ വർഷം ജനീവയിൽ നടന്ന എഐ ഫോർ ഗുഡ് ഗ്ലോബൽ ഉച്ചകോടിയിൽ സെയിൽസ്ഫോഴ്സ് സിഇഒ മാർക്ക് ബെനിയോഫ്, ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ സെക്രട്ടറി ജനറൽ ഡോറീൻ ബോഗ്ഡാൻ-മാർട്ടിൻ എന്നിവരുമായും രൺവീർ കൂടിക്കാഴ്ച നടത്തിയിരുന്നു.

8-year-old author and tech prodigy Ranvir Sachdeva becomes the youngest speaker at the India AI Impact Summit. Read about his interactions with Sundar Pichai and Sam Altman at Bharat Mandapam.

AI literacy India Apple Tim Cook Are You Born With AI book banner Bharat Mandapam child prodigy coding prodigy India AI Impact Summit 2026 Ranvir Sachdeva Sam Altman Sundar Pichai youngest AI speaker youngest TEDx speaker
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil