മുൻ ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയുടെ സ്റ്റാർട്ടപ്പ് Invact Metaversity സീഡ് റൗണ്ടിൽ 5 മില്യൺ ഡോളർ സമാഹരിച്ചു
Former Twitter India chief Manish Maheshwari’s Startup Invact Metaversity സീഡ് റൗണ്ടിൽ 5 മില്യൺ ഡോളർ സമാഹരിച്ചു
അർക്കം വെഞ്ചേഴ്‌സ്,പിക്കസ് ക്യാപിറ്റൽ,എം വെഞ്ച്വർ പാർട്‌ണേഴ്‌സ്,BECOക്യാപിറ്റൽ,2am VC തുടങ്ങിയ ഗ്ലോബൽ നിക്ഷേപകർക്കൊപ്പം ആന്റ്‌ലർ ഇന്ത്യയും നിക്ഷേപം നടത്തി
പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനാണ് യൂണിവേഴ്സിറ്റി Metaverse-ൽ നിർമ്മിക്കുന്നതെന്ന് കമ്പനി അറിയിച്ചു
Education പരിവർത്തനം ചെയ്യുന്നതിൽ ഒരു പ്രധാന ഘടകമായി മാറുന്ന ഒരു ആശയമാണ് Metaverse
മെറ്റാവേഴ്സിറ്റി പ്ലാറ്റ്‌ഫോമിനായുള്ള ഉൽപ്പന്ന, സാങ്കേതിക ടീമിനെ ശക്തിപ്പെടുത്തുന്നതിന് Fund വിനിയോഗിക്കും
ഒരു Virtual-First പാഠ്യപദ്ധതി നിർമ്മിക്കുന്നതിനും യൂറോപ്പിലേക്കും യുഎസിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനും നിക്ഷേപം ഉപയോഗിക്കും
Twitter India-യുടെ മുൻ മേധാവി മനീഷ് മഹേശ്വരിയും Microsoft-ലെ മുൻ എഞ്ചിനീയറായ Tanay Pratap ചേർന്നാണ് ഇൻവാക്റ്റ് മെറ്റാവേഴ്സിറ്റി സ്ഥാപിച്ചത്
ട്വിറ്ററിൽ ചേരുന്നതിന് മുമ്പ്,മനീഷ് മഹേശ്വരി നെറ്റ്‌വർക്ക് 18 ഡിജിറ്റലിന്റെ CEO ആയിരുന്നു