മുൻ ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയുടെ സ്റ്റാർട്ടപ്പ് Invact Metaversity സീഡ് റൗണ്ടിൽ 5 മില്യൺ ഡോളർ സമാഹരിച്ചു

Former Twitter India chief Manish Maheshwari’s Startup Invact Metaversity സീഡ് റൗണ്ടിൽ 5 മില്യൺ ഡോളർ സമാഹരിച്ചു

അർക്കം വെഞ്ചേഴ്‌സ്,പിക്കസ് ക്യാപിറ്റൽ,എം വെഞ്ച്വർ പാർട്‌ണേഴ്‌സ്,BECOക്യാപിറ്റൽ,2am VC തുടങ്ങിയ ഗ്ലോബൽ നിക്ഷേപകർക്കൊപ്പം ആന്റ്‌ലർ ഇന്ത്യയും നിക്ഷേപം നടത്തി

പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനാണ് യൂണിവേഴ്സിറ്റി Metaverse-ൽ നിർമ്മിക്കുന്നതെന്ന് കമ്പനി അറിയിച്ചു

Education പരിവർത്തനം ചെയ്യുന്നതിൽ ഒരു പ്രധാന ഘടകമായി മാറുന്ന ഒരു ആശയമാണ് Metaverse

മെറ്റാവേഴ്സിറ്റി പ്ലാറ്റ്‌ഫോമിനായുള്ള ഉൽപ്പന്ന, സാങ്കേതിക ടീമിനെ ശക്തിപ്പെടുത്തുന്നതിന് Fund വിനിയോഗിക്കും

ഒരു Virtual-First പാഠ്യപദ്ധതി നിർമ്മിക്കുന്നതിനും യൂറോപ്പിലേക്കും യുഎസിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനും നിക്ഷേപം ഉപയോഗിക്കും

Twitter India-യുടെ മുൻ മേധാവി മനീഷ് മഹേശ്വരിയും Microsoft-ലെ മുൻ എഞ്ചിനീയറായ Tanay Pratap ചേർന്നാണ് ഇൻവാക്റ്റ് മെറ്റാവേഴ്സിറ്റി സ്ഥാപിച്ചത്

ട്വിറ്ററിൽ ചേരുന്നതിന് മുമ്പ്,മനീഷ് മഹേശ്വരി നെറ്റ്‌വർക്ക് 18 ഡിജിറ്റലിന്റെ CEO ആയിരുന്നു

Flipkart, P&G എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും മനീഷ് മഹേശ്വരി പ്രവർത്തിച്ചിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version