BMW ഗ്രൂപ്പ് ഈ വർഷം 15 പ്യുവർ-ഇലക്‌ട്രിക് കാറുകൾ പുറത്തിറക്കും
ഈ വർഷം iX 5 ഹൈഡ്രജൻ കാറും അവതരിപ്പിക്കാൻ ജർമൻ വാഹനനിർമാതാവ് പദ്ധതിയിടുന്നു
ഇലക്ട്രിക് മൊബിലിറ്റിയിൽ കൂടുതൽ കരുത്ത് നേടുന്നതിനാണ് BMW ഗ്രൂപ്പ് ലക്ഷ്യമിടുന്നത്
നിലവിലുളള സെഗ്മെന്റുകളിലെ 90ശതമാനത്തിൽ നിന്നും ഇലക്ട്രിക് മോഡലുകൾ ഉണ്ടാകും
നിലവിലുള്ള മോഡലുകളായ BMW i4, iX, MINI SE എന്നിവ കൂടാതെ, BMW 3,5, X1, X3 സീരീസുകളും പുറത്തിറക്കും
2025ഓടെ, പൂർണ്ണമായും ഇലക്ട്രിക്കായ 2 മില്ല്യണിലധികം വാഹനങ്ങൾ നിരത്തിലിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്
പൂർണ ഇലക്ട്രിക് വാഹനങ്ങൾ 2030ഓടെ കമ്പനിയുടെ ആഗോളവിൽപനയുടെ 50ശതമാനത്തോളം ആകുമെന്ന് പ്രതീക്ഷിക്കുന്നു
2025 മുതൽ കമ്പനിയുടെ 25 ശതമാനത്തോളം വാഹനങ്ങൾ പൂർണമായും ഓൺലൈനിലൂടെ വിൽക്കുന്നതിനും BMW പദ്ധതിയിടുന്നു
Type above and press Enter to search. Press Esc to cancel.