Telecom Industry-ൽ ആദ്യമായി പ്രതിമാസ Prepaid Plan-മായി Reliance Jio

Telecom ഇൻഡസ്ട്രിയിൽ ആദ്യമായി പ്രതിമാസ പ്രീപെയ്ഡ് പ്ലാനുമായി Reliance Jio

‘Calendar month validity’ Prepaid Plan 259 രൂപയ്ക്ക് ഒരു മാസത്തെ validity നൽകുന്നു

1.5 GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു

ജിയോയുടെ സ്യൂട്ട് ആപ്പുകളിലേക്ക് കോംപ്ലിമെന്ററി ആക്‌സസ് എന്നിവ വാഗ്ദാനം ചെയ്യുന്നു

പുതിയ 259 രൂപ പ്രീപെയ്ഡ് പ്ലാന്‍ നിലവിലുള്ള 239 രൂപ റീചാര്‍ജ് പാക്കിന് സമാനമാണ് വാലിഡിറ്റിയിൽ മാത്രമാണ് വ്യത്യാസം

ജനുവരിയിൽ, ടെലികോം റെഗുലേറ്റർ ട്രായ്, ടെലികോം ഓപ്പറേറ്റർമാരോട് 30 ദിവസ വാലിഡിറ്റിയിൽ പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിക്കാൻ നിർദ്ദേശിച്ചിരുന്നു

സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, TRAI യുടെ ഈ നിർദ്ദേശത്തിന് എതിരായിരുന്നു

ടെലികോം ഓപ്പറേറ്റർമാരുടെ മിക്ക പ്ലാനുകളും 28 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്ഇ

ഇത് വർഷത്തിൽ 13 തവണ റീചാർജ് ചെയ്യാൻ ഉപഭോക്താക്കളെ നിർബന്ധിതരാക്കുന്നുവെന്ന് ട്രായ് പറഞ്ഞിരുന്നു

എയർടെല്ലും വോഡഫോൺ ഐഡിയയും നിലവിൽ പ്രതിമാസ വാലിഡിറ്റിയുള്ള ഒരു പ്ലാനും വാഗ്ദാനം ചെയ്യുന്നില്ല

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version