https://youtube.com/shorts/fZFPxNESti4?feature=share

നെല്ലിന്റെ ഉമിയിൽ നിന്ന് സിമന്റ്, ഇഷ്ടിക, സിലിക്ക എന്നിവ നിർമ്മിക്കുന്ന പദ്ധതിയ്ക്ക് തുടക്കം

A P J Abdul Kalam Technological യൂണിവേഴ്സിറ്റി കാലടി rise millers consortiumവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്

പദ്ധതി തുക വ്യവസായ മന്ത്രി P RAJEEV, ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ dr.m.s.rajashreeയ്ക്ക് കൈമാറി.

സർവ്വകലാശാലയ്ക്ക് കീഴിലെ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരെയും വിദ്യാർത്ഥികളേയും ഉൾക്കൊള്ളിച്ചാണ് പദ്ധതി.

കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് എൻജിനീയറിങ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളജ്, ചെങ്ങന്നൂർ പ്രോവിഡൻസ് എന്നീ കോളജുകളാണ് ആദ്യ ഘട്ടത്തിലുളളത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version